പെരീഡ്സ് സംബന്ധമായ വേദനകൾ മാറുന്നതിനായി ഒരു അടിപൊളി ഹെൽത്ത് ഡ്രിങ്ക്

നമ്മുടെ പിരീഡ്സ് സമയത്ത് ഉണ്ടാകുന്ന സ്ത്രീകളിൽ കാണുന്ന വയറുവേദനയും ഒക്കെ മാറാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് ടിപ്പാണ് ഇന്നിവിടെ പറയാൻ പോകുന്നത് ഒരുപാട് സ്ത്രീകൾക്ക് അതായത് ചെറിയവർക്കും ഒരേപോലെ അനുഭവപ്പെടുന്ന വയർ വേദന നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന നല്ലൊരു ഹെൽത്ത് ഡ്രിങ്കാണ് ഇന്നിവിടെ പറയുന്നത്.

   

ഇതിന് വേണ്ടി നമുക്ക് നമ്മുടെ വീട്ടിലുള്ള സബോള മാത്രം മതി ഇത് ഒരെണ്ണം നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയതിന് ശേഷം നമുക്ക് മിക്സിയുടെ ജാറിലിട്ട് നല്ല രീതിയില് അരച്ചെടുക്കാവുന്നതാണ്. അരച്ചെടുത്തതിനുശേഷം നമുക്ക് അതിന്റെ ജ്യൂസ് അതായത് ഒരു ഗ്ലാസ്സിലേക്ക് വേണ്ടത്ര ജ്യൂസ് ആയിട്ട് നമുക്ക് അത് എടുക്കുക .

അതിനു വേണ്ടി നമുക്ക് അല്പം വെള്ളം ചേർക്കുന്നതിലും തെറ്റില്ല അതിനുശേഷം നമ്മൾ ആ ജ്യൂസ് എടുത്തതിനുശേഷം. അത് രാവിലെയും വൈകിട്ടും എല്ലാം ഉണ്ടെങ്കിലും മൂന്നുനേരം ഒക്കെ ആയിട്ട് നമുക്ക് അത് സിപ്പി കുടിക്കാവുന്നതാണ് അതിലേക്ക് നമുക്ക് വേണമെങ്കിൽ അല്പം ഇഞ്ചിനീരോ നാരങ്ങാനീരോ ചേർത്ത് കുടിക്കാവുന്നതുമാണ്.

അല്ലെങ്കിൽ അല്പം ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ് വളരെയേറെ നല്ല ഒരു റിസൾട്ട് ആണ് നമുക്ക് ഇതുവഴി കിട്ടുന്നത് വയറുവേദനയും അതേപോലെതന്നെ വയറു സംവായ എല്ലാ ബുദ്ധിമുട്ടുകളും എല്ലാ ബുദ്ധിമുട്ടുകളും മാറുന്നതിന് ഇത് വളരെയേറെ ഉപകാരപ്രദമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.