കല്യാണം തകൃതിയായി നടക്കുമ്പോൾ ഓഡിറ്റോറിയത്തിന്റെ പുറകിലായി ഒരു 60 വയസ്സുള്ള മുത്തശ്ശിയും ഒരു കൊച്ചുമകനും ശേഷം നടന്നത് കണ്ടോ

കല്യാണദിവസം ഒരു യുവാവ് അനുഭവിച്ച യഥാർത്ഥ സംഭവമാണ് അദ്ദേഹം ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരിക്കുന്നത് ഇങ്ങനെയാണ് ആ ഫേസ്ബുക്ക് പോസ്റ്റ് പ്രിയപ്പെട്ട കൂട്ടുകാരന്റെ കല്യാണമാണ് ആ വലിയ ഓഡിറ്റോറിയത്തിൽ ആളുകൾ വന്നു കൊണ്ടിരിക്കുന്നു ആഹാരത്തിനു വേണ്ടി സിസ്റ്റം ഒക്കെ സെറ്റ് ആയിട്ടുണ്ട് ഭക്ഷണം കൊടുക്കാൻ തുടങ്ങി കുറച്ചു പേർ ഭക്ഷണം കഴിക്കുന്നു ഞാനും കുറച്ചു കൂട്ടുകാരും ഓടി നടന്ന.

   

കാര്യങ്ങളെല്ലാം സെറ്റ് ചെയ്യുന്ന തിരക്കിലാണ് ഭക്ഷണം. ഉത്തരവാദിത്വം മാത്രമല്ല അവന് കൊടുക്കേണ്ട എട്ടിന്റെ പണിയുടെ മുഴുവൻ ഉത്തരവാദിത്വം എന്റെ നേതൃത്വത്തിലാണ് നടക്കുന്നത് പലയിടങ്ങളിൽ അവൻ പോയി തിരിച്ചു കൊടുക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മലബാർ മാറ്റുകൂട്ടുന്നത് ഞങ്ങളെ പോലെയുള്ള ഞങ്ങളെപ്പോലുള്ളവരും അഭിപ്രായപ്പെടുന്ന കല്യാണ ചെക്കന്റെ സുഹൃത്തുക്കളുടെ.

എങ്കിലും ഒരു കുറവും ഇല്ലാതെ ഇപ്പോഴും ആ കലാപരിപാടികൾ തുടരുന്നു എന്നതാണ് സത്യം എന്തായാലും പുരോഗമിക്കുകയാണ്. പെട്ടെന്നാണ് എന്റെ ഫോൺ റിമൂവ് ചെയ്തത് കല്യാണ ചെക്കന്റെ ഒരു കൂട്ടുകാരനാണ് ബാംഗ്ലൂരിൽ നിന്ന് വരുകയാണ് അദ്ദേഹത്തിന് വഴി പറഞ്ഞു കൊടുക്കണം. ബഹളം കാരണം ഒന്നും വ്യക്തമായിരുന്നില്ല ദാ ഒരു മിനിറ്റ് എന്ന് ഞാൻ.

എന്നും പറഞ്ഞ് ഞാൻ ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അവൻ വഴിയെല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്തു തിരിച്ച് ഹാളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അവരെ എന്റെ ശ്രദ്ധയിൽപ്പെട്ടത് 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഉമ്മയും5,6 വയസ്സ് പ്രായം ഒരു ആൺകുട്ടിയും ഓഡിറ്റോറിയത്തിന് മുൻപിൽ നിൽക്കുന്നുണ്ട് അകത്തേക്ക് കയറണോ വേണ്ടയോ എന്ന് ആലോചിച്ചുകൊണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.