ഇങ്ങനെയൊരു വിവാഹം നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ടായിരിക്കുകയില്ല ഇത് നിങ്ങൾ കാണാതെ പോകരുത്…

പുരുഷന്മാർ സ്ത്രീകളെയും സ്ത്രീകൾ പുരുഷന്മാരെയും വിവാഹം ചെയ്യുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ അവയിൽ നിന്ന് വിപരീതമായി കുറച്ചുകാലങ്ങളായി സ്ത്രീകൾ സ്ത്രീകളെ തന്നെയും പുരുഷന്മാർ പുരുഷന്മാരെയും തമ്മിലും വിവാഹം ചെയ്യുന്ന പതിവും തുടങ്ങി വച്ചിട്ടുണ്ട്. എന്നാൽ ഒരിക്കലും കേട്ട് കേൾവി ഇല്ലാത്ത ഒരു വിവാഹത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആരെങ്കിലും ജീവനില്ലാത്ത ഒരു വിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. പഴമക്കാരുടെ ആചാരപ്രകാരം വാഴ കല്യാണം നടത്തി എന്നെല്ലാം നാം പലപ്പോഴും കേട്ടിട്ടുണ്ട്.

   

എന്നിരുന്നാലും ഒരു പാത്രത്തെ വിവാഹം ചെയ്തു എന്ന് നിങ്ങൾ ആരെങ്കിലും കേട്ടിട്ടുണ്ടോ. തീർച്ചയായും ഇത് ഒരു കൗതുക വാർത്ത തന്നെയായിരിക്കും. കാരണം ഒരു പാത്രത്തെ ആരും ഇഷ്ടപ്പെട്ടാലും വിവാഹം ചെയ്യുകയില്ല. എന്നാൽ ഇവിടെ അവയിൽ നിന്നെല്ലാം തീരെ വ്യത്യസ്തമായിട്ടാണ് ഒരു സംഭവം നടന്നിരിക്കുന്നത്. ഇത് നടന്നത് ഇൻഡോനേഷ്യയിലാണ്. തീർച്ചയായും നടന്ന ഒരു കാര്യം തന്നെയാണ് ഇത്. ചെറുപ്പക്കാരനായ ഒരു യുവാവിനെ അവന്റെ റൈസ് കുക്കറിനെ വളരെയധികം ഇഷ്ടമായിരുന്നു.

അങ്ങനെ അവൻ ആ റൈസ് കുക്കറിനെ വിവാഹം ചെയ്യാനായി തീരുമാനിച്ചു. നിയമം അനുശാസിക്കുന്ന രീതിയിൽ നിയമപ്രകാരം തന്നെ അവൻ ആ റൈസ് കുക്കറിനെ വിവാഹം കഴിച്ചു. അവന്റെ ഭാര്യയായി സ്വീകരിച്ചു. അവൻ നവവരന്റെ വേഷത്തിലും റൈസ് കുക്കറിന്റെ തലയിൽ ഒരു ഷോൾ എല്ലാം ധരിപ്പിച്ച് മണവാട്ടിയുടെ രൂപത്തിലും ആണ് വിവാഹത്തിന് എത്തിച്ചിരുന്നത്.

എന്നാൽ ആ യുവാവ് വിവാഹത്തിന് ശേഷം ആ റൈസ് കുക്കറിനെ ഡിവോഴ്സ് ചെയ്യുകയും ചെയ്തു. അതും നിയമപൂർവ്വം തന്നെ. കാരണം തന്റെ റൈസ് കുക്കറിനെ അരി മാത്രമേ പാകം ചെയ്യാൻ കഴിയൂ എന്ന കാരണം പറഞ്ഞുകൊണ്ടാണ് അതിനെ ഡിവോഴ്സ് ചെയ്യാനായി അയാൾ തീരുമാനിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.