ശക്തമായ പനിയെ തുടർന്ന് കിന്നരി ഡെവിൻ എന്ന പെൺകുട്ടിയെ അവളുടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ആ കുഞ്ഞിനെ മെനിഞ്ചൈറ്റിസ് എന്ന അസുഖബാധയാണെന്ന് ഡോക്ടർ മാർ വിധിയെഴുതി. യാതൊരു കാരണവശാലും ആ കുഞ്ഞിനെ രക്ഷിക്കാനായി സാധിക്കുകയില്ല എന്നാണ് ഏവരും കരുതിയിരുന്നത്. വളരെയധികം ചികിത്സകൾക്ക് ശേഷവും കുഞ്ഞിൻറെ രോഗാവസ്ഥ കൂടിയത് അല്ലാതെ യാതൊരു കുറവും സംഭവിച്ചില്ല. അങ്ങനെ അവളുടെ മാതാപിതാക്കൾക്ക് അവളെ നഷ്ടമാകും എന്ന് അവസ്ഥയിലായി.
ഈ വേദനകൾക്കൊടുവിലും അവൾ അവളുടെ മാതാപിതാക്കളെ ചേർത്ത് പിടിക്കുകയും അവരുടെ കണ്ണുനീർ തുടച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു. ആ കുഞ്ഞുമകൾ അവളെ ഇത്രയും കാലം നോക്കി വളർത്തിയതിനെ ആ മാതാപിതാക്കളോട് വളരെയധികം നന്ദി പറഞ്ഞു. അതിനുശേഷം അവൾ ഈശ്വരനോട് കൈകൂപ്പി പ്രാർത്ഥിക്കാൻ ആയി തുടങ്ങി. ഇത്രയും നല്ല മാതാപിതാക്കളെ തനിക്ക് നൽകി അതിനെ ഈശ്വരനോടും അവൾ നന്ദി പറയാനായി തുടങ്ങി.
അവളുടെ ശരീരത്തോട് ഡോക്ടർമാർ പ്രയോഗിക്കുന്ന മരുന്നുകൾ ഒന്നും പ്രതികരിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ അവൾ നിരന്തരമായി പ്രാർത്ഥനയിൽ മുഴുകിക്കൊണ്ടിരുന്നു. അവൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന വേളയിലും അവളുടെ അമ്മ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അവളുടെ അമ്മ അവരുടെ കുഞ്ഞിനുവേണ്ടി ഒരുപാട് പേരോട് പ്രാർത്ഥനാ സഹായം ചോദിച്ചിരുന്നു. തങ്ങളുടെ മകളുടെ ജീവനുവേണ്ടിയും ആരോഗ്യത്തിനുവേണ്ടിയും പ്രാർത്ഥിക്കണം എന്ന് അവർ പറയുകയുണ്ടായി.
എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം അവൾക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. ആ കുഞ്ഞ് തങ്ങളെയും ഈ ലോകത്തെയും വിട്ടുപോയി എന്ന് അവളുടെ മാതാപിതാക്കൾ കരുതി. എന്നാൽ വളരെ പെട്ടെന്ന് തന്നെ അവൾ ഞെട്ടി എഴുന്നേൽക്കുകയും വീണ്ടും അമ്മയുടെ കൈകൾ പിടിച്ച് സംസാരിക്കാനായി തുടങ്ങുകയും ചെയ്തു. അവളുടെ ശരീരത്തോട് മരുന്നുകൾ പ്രതികരിക്കാൻ തുടങ്ങിയപ്പോഴാണ് ബോധക്ഷയം ഉണ്ടായത് എന്നാണ് ഡോക്ടർമാർ പറയുന്നത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.