കുഴിനഖം ഇനി എളുപ്പത്തിൽ മാറ്റാം… ഈ പച്ചില ഉപയോഗിച്ചാൽ മതി..!!

ശരീരത്തിൽ പല അസുഖങ്ങളാണ് കണ്ടുവരുന്നത്. പല രീതിയിലും പലതരത്തിലും ശരീരത്തിന് ഇവ ഭീഷണിയായി മാറുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ചില അസുഖങ്ങൾ ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ മറ്റു ചിലത് ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ശരീരത്തിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് കുഴിനഖം. അധികസമയം കൈകാലുകളിൽ നനവ് ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുന്നത് കൊണ്ടും പ്രമേഹരോഗികളിലും.

   

രോഗപ്രതിരോധശേഷി കുറഞ്ഞവരിലും സാധാരണ കണ്ടുവരുന്ന ഒന്നാണ് കുഴിനഖം. കാലിലെ നഖങ്ങളിൽ ആണ് പ്രധാനമായും ഇത് കണ്ടുവരുന്നത് എങ്കിലും. കൈകളിലെ തള്ളവിരലിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. നഖത്തിന് ചുറ്റും ഇത്തരത്തിലുണ്ടാകുന്ന നീർവീക്കം വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. നനവ് അധികമായി ഉണ്ടാകുമ്പോഴും ഡിറ്റർ ജന്റ് വളം മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പർക്കം പുലർത്തുമ്പോഴും ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.

ഇത്തരത്തിലുള്ള കുഴിനഖം പ്രശ്നങ്ങൾ വീട്ടിൽ തന്നെ പരിഹരിക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി തൊട്ടാവാടിയുടെ ഇലയാണ് എടുത്തിരിക്കുന്നത്. ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ള നല്ലൊരു ഔഷധി ആണ്. ഇതിന്റെ ഇല മാത്രമല്ല വേര് പല കഷായം വെക്കാനും പല മരുന്നുകൾക്കും വേണ്ടിയും ഉപയോഗിക്കാവുന്ന ഒന്നാണ്. കൂടാതെ ശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾ പെട്ടെന്ന് മാറ്റിയെടുക്കാനും തൊട്ടാവാടി.

ഉപയോഗിക്കുന്നുണ്ട്. കുഴിനഖം മാറാൻ ആയി തൊട്ടാവാടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.