പല്ലിലെ കറയും മഞ്ഞനിറവു മാറുവാൻ ഈയൊരു പാക്ക് ഉപയോഗിച്ചാൽ മാത്രം മതി… ട്രൈ ചെയ്യാൻ മറക്കല്ലേ കേട്ടോ. | Slight Discoloration Of Teeth.

Slight Discoloration Of Teeth : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് മിക്കവരുടെയും പല്ലിൽ കാണുന്ന കറയെ അകറ്റാൻ വേണ്ടിയുള്ള പാക്കാണ്. എന്തുകൊണ്ടായിരിക്കാം ഇത്തരത്തിലുള്ള കറകൾ അവരുടെ പല്ലിൽ ഉണ്ടാകുന്നത്. ഒരു പക്ഷേ അമിതമായ രീതിയിൽ പുക വലിക്കുന്നത് കൊണ്ടായിരിക്കാം. പല്ലിൽ ധാരാളം കറകൾ അടങ്ങിക്കൂടി ബ്രഷ് ചെയ്യുമ്പോൾ ബ്ലഡ് വരുന്ന അവസ്ഥയാണ് സാധാരണ ഉണ്ടാവുക.

   

ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുമെങ്കിലും രണ്ടുദിവസത്തിനുശേഷം വീണ്ടും ഈഒരു പ്രശ്നം തുടരുന്നു. ഈ ഒരു പ്രശ്നത്തെ എങ്ങനെയാണ് മറികടക്കുക എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഉരുളക്കിഴങ്ങ് ആണ്. ഉരുളക്കിഴങ്ങിന്റെ തൊലിയെല്ലാം കളഞ്ഞതിനുശേഷം ജ്യൂസ് എടുക്കാം. ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ആണ് ഈ ഒരു പാക്ക് തയ്യാറാക്കാൻ ആവശ്യമായി വരുന്നത്.

അര ടീസ്പൂൺ ബേക്കിംഗ് സോഡ, പേസ്റ്റ് ഒരു ടീസ്പൂൺ എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീരും കൂടിയും ചേർക്കാം. ഇവിടെ ബ്രേക്ക് നല്ല രീതിയിൽ മിക്സ് ആക്കി കൊടുത്തതിനുശേഷം ടൂത് ബ്രെഷ് ഉപയോഗിച്ച് പല്ല് തേച്ചു കൊടുക്കാവുന്നതാണ്. ഈ ഒരു പാക്ക് ഉപയോഗിച്ച് വല്ല തേക്കുമ്പോൾ പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞ കറകൾ, വീടുകൾ എല്ലാം തന്നെ മാറ്റിയെടുക്കാവുന്നതാണ്.

ഒരു പാക്ക് നിങ്ങൾ ട്രൈ ചെയ്തു നോക്കൂ എന്തായാലും വ്യത്യാസങ്ങളാണ് ഉണ്ടാകുന്നത് എന്ന് നേരിട്ട് തന്നെ അനുഭവിച്ചറിയാൻ സാധിക്കും. എത്രയേറെ ഗുണമേന്മയുള്ള ഒരു പാക്ക് തന്നെയാണ് ഇത്. പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.