നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രത്യേകിച്ച് ജോയിന്റുകളിൽ ഒക്കെ ഉണ്ടാകുന്ന വേദനയും അതേപോലെതന്നെ സ്ട്രെസ്സ് ഇത് മാറ്റിയെടുക്കാൻ ആയിട്ട് നമുക്ക് വഴനയില ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും ഇതിന്റെ ഗുണങ്ങളും എങ്ങനെയാണ് ഇത് മാറ്റിയെടുക്കുക എന്നതിനെ കുറിച്ചാണ് ഇവിടെ പറയാൻ ആയിട്ട് പോകുന്നത്. വളരെ ഇല എന്നു പറയുന്നത് നമ്മുടെ സാധാരണ ബിരിയാണികളിൽ ഒക്കെ ഇടുന്ന മസാല കൂട്ടിയുള്ള ഒരു ഇലയാണ്.
ഇതിന്റെ ഗുണങ്ങൾ ഒട്ടനവധിയാണ്. ഇത് ഉപയോഗിക്കേണ്ടത് നമുക്ക് കുടിക്കുന്ന വെള്ളത്തിൽ രണ്ട് ഇല കീറി നമുക്ക് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ് ഉണങ്ങിയ ഇലയാണ് ഇതിനുവേണ്ടി എടുക്കുന്നത്. വീടുകളിൽ ഒക്കെ ഇത് സുലഭമായി കിട്ടുന്നവർ ഇത് ഉണക്കി സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് എളുപ്പത്തിൽ തന്നെ നമുക്കിത് ഉപയോഗപ്രദമാക്കാം. ഇല ഉപയോഗിക്കുമ്പോൾ നമുക്ക് ഈ നമ്മുടെ.
അസ്വസ്ഥതകളും നമ്മുടെ ശാരീരിക ബുദ്ധിമുട്ടുകളും ഒക്കെ മാറണമെന്നുണ്ടെങ്കിൽ ഇത് ഉപയോഗിക്കേണ്ട ഒരു രീതിയുണ്ട്. ഇതിനായി തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം അതിലേക്ക് രണ്ട് ഇല കീറി നമുക്ക് ഇട്ടുകൊടുക്കാവുന്നതാണ് അതിനുശേഷം 15 മിനിറ്റ് നമുക്ക് ഈ ഇല അതിൽ മുക്കിവച്ച് നമുക്ക് ആ ഗ്ലാസ് മൂടി വയ്ക്കാം.
അതിനുശേഷം 15 മിനിറ്റിന് ശേഷം ഈ ഇല എടുത്തുമാറ്റി അതിലേക്ക് ഒരു അര ടീസ്പൂൺ തേൻ ഒഴിച്ച് മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ശാരീരിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം ലഭിക്കുന്നത് കൂടെ തന്നെയാണ് മാനസിക ഉന്മേഷത്തിനും ഇത് വളരെയധികം നല്ലതാണ് . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. video credit : beauty life with sabeena