നിങ്ങളുടെ സ്കിന്നിനെ മൃദുവായി സുന്ദരമാക്കാൻ ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. | Make The Skin Beautiful.

Make The Skin Beautiful : സ്കിന്നിന് മൂന്ന് ലയർ ആണ് ഉള്ളത്. എല്ലാവർക്കും പലതരത്തിലുള്ള സ്കിന്നുകളാണ് ഉള്ളത്. ഓയിലി സ്കിൻ, ഡ്രൈ സ്കിൻ, സെൻസിറ്റീവ് സ്കിൻ, കോർപ്പറേഷൻ സ്കിൻ എന്നിങ്ങനെയാണ് വരുന്നത്. ഒട്ടുമിക്ക ആളുകളും എന്നിൽ പലതരത്തിലുള്ള ക്രീമുകൾ തന്നെയായിരിക്കും. ചർമ്മത്തിന് വളരെയധികം പ്രധാനമായ ഒരു ഘടകം തന്നെയാണ് ടോണർ. ഏറ്റവും ആദ്യം മുഖം ഫേയിസ് വാഷ് ചെയുക. ശേഷം ഉപയോഗിച്ച് മുഖം ഒന്ന് സ്ക്രബ് ചെയ്ത് എടുക്കാവുന്നതാണ്.

   

ടോണർ ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം മുഖത്ത് മോയിസ് ട്രേസർ പുരട്ടാവുന്നതാണ്. ശേഷം സൺ ക്രീം ഉപയോഗിക്കാം. കാര്യങ്ങൾ നമ്മൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പെണ്ണിന്റെ ആരോഗ്യത്തിന് വളരെയേറെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ് സൺക്രീം. സൂര്യഗാദം ഏൽക്കാതിരിക്കാൻ അതായത് നേരിട്ട് നമ്മുടെ സ്കിന്നിലേക്ക് വരാതിരിക്കുവാനായി ഒരു സന്ക്രെയിം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

അതുപോലെ തന്നെയാണ് മോയിസ് ട്രീസർ ഉപയോഗിക്കുന്നത് വരേണ്ട ചർമങ്ങളെ മൃദുവാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഈ ഒരു മെത്തേഡ് തുടർന്ന് ഒരു മാസം എങ്കിലും നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ ഒത്തിരി വ്യത്യാസങ്ങൾ തന്നെയാണ് നിങ്ങളുടെ ചർമ്മത്തിന് കാണുവാൻ സാധിക്കുക. വൈദ്യർ അതുപോലെ തന്നെ മുഖത്ത് കാണപ്പെടുന്ന മറ്റൊരു വൈറ്റ് ഹെഡ്സെറ്റ് ബ്ലാക്ക് ഹെഡ്. മുതലുമായി ഇത് കണ്ടുവരുന്നത് മൂക്കിന്റെ അവിടെയും ചുണ്ടിന്റെ താഴെയും ആണ്.

ഈയൊരു ബ്ലാക്ക് ഹെഡ്സ് വൈറ്റ്ഹെഡ്സിനെയും നീക്കം ചെയ്യുവാൻ സ്ക്രബർ ഉപയോഗിച്ച് നന്നായി മുഖം വാഷ് ചെയ്ത് എടുക്കാവുന്ന ശേഷം ഒന്ന് ആവിയും കൊള്ളാം. ഓയിൽ സ്കിൻ കാർക്ക് ഏത് സമയത്തും കാണപ്പെടുന്ന ഒന്നുതന്നെയാണ് പിംപിൾസ്. ഒരു പ്രശ്നത്തിൽ മrikadക്കാൻ മധുരം കുറയ്ക്കുകയും ഓയിൽ പലഹാരങ്ങൾ കഴിക്കാതിരിക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ചർമം മൃദുവായി സൂക്ഷിക്കുവാൻ സാധിക്കും.