Beware Of Mouth Sores : ഒത്തിരി ഏറെ ആളുകളുടെ വായിൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ് അൾസർ. ചിലപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ കടി പറ്റുന്നതു കൊണ്ടായിരിക്കാം അൽസർ ഉണ്ടാക്കുന്നത്. അൻസർ ഉണ്ടാകുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് വൈറ്റമിൻസ് കുറവുമൂലമാണ്. ഒത്തിരി നാളുകളായി വായിൽ പൊളം വന്ന് പൊട്ടി പഴുത്ത് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ. ഒരുപാട് ബുദ്ധിമുട്ട് തന്നെയാണ്. ഈ ഒരു അസുഖത്തിൽ നിന്ന് രക്ഷ നേടുവാനായി.
പേരയുടെ ഇല ചവച്ചരച്ച് അൾസറുള്ള ഭാഗങ്ങളിലേക്ക് വയ്ക്കുക അതുപോലെ തന്നെ തൈര്, തേൻ തുടങ്ങിയ വസ്തുക്കൾ. ഇവയെല്ലാം മുറിവിൽ തട്ടുമ്പോൾ ആഘാതമായ നീറ്റൽ തന്നെയാണ് അനുഭവപ്പെടുക. എല്ലാദിവസവും മോരൊക്കെ വായിൽ പിടിച്ച് ഈ അസുഖത്തിൽ നിന്ന് മറികടന്നാലും താമസിക്കാതെ തന്നെ ഇത് വീണ്ടും ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് വയറ്റിലെ ചില പ്രശ്നങ്ങൾ കൊണ്ടാണ് വായിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നത്.
കാരണം പല ചികിത്സകൾ ചെയ്താലും വയറിനെ ചികിത്സയ്ക്കുമ്പോള്‍ തന്നെ വായിൽ ഉള്ള പ്രശ്നങ്ങൾ മാറും. കുടലിൽ ഫങ്കൽ ഇൻഫെക്ഷൻ ഉള്ളവർക്ക് നാവിൽ പൂപൽ അതുപോലെതന്നെ സ്കിൻ സെക്ഷൻ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഭക്ഷണം കഴിക്കാത്തത് കൊണ്ടും അതുപോലെതന്നെ അനേകം മധുരപരങ്ങൾ കഴിക്കുന്നത് കൊണ്ടുമൊക്കെയാണ് ഈ ഒരു പ്രശ്നം നേരിടുന്നതായി വരുന്നത്.
ഇനി ആർക്കൊക്കെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളത് എന്ന് എങ്ങനെ മനസ്സിലാക്കാം. അതായത് മൈഗ്രേൻ പ്രശ്നമുള്ളവർ, എന്തെങ്കിലും കഴിച്ചാൽ വയറു നിറഞ്ഞു വരുക, നെഞ്ചിടിച്ചിട്ടുള്ളവർ, പുളിച്ച് തെട്ടുന്നവർ ഇത്തരത്തിലുള്ള രീതികളിലെല്ലാം വൈറസ് ഒരുപാട് ഉണ്ടാകുന്നു. വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.