കിഡ്നി തകരാറാണ് എന്ന് എങ്ങനെ മനസ്സിലാക്കാം

ഒരുപാട് ആളുകൾക്ക് ടെൻഷനും അതുപോലെ ഭയവും ഉള്ള ഒന്നാണ് കിഡ്നി സംബന്ധമായ അസുഖം. പലരും എന്തെങ്കിലും ആയിരിക്കും എന്ന് വിചാരിച്ച് ലാബറുകളിൽ പോയിട്ട് ടെസ്റ്റ് ചെയ്യുകയും. തുടർന്ന് ഡോക്ടർസിനെ കണ്ട് കിഡ്നി സംബന്ധമായ അസുഖമാണോ എന്ന് പലരുടെയും സംശയങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.

   

പലരും സെൽഫ് ആയി തന്നെ മെഡിസിൻ എടുക്കുകയും അതേപോലെതന്നെ അവർ തന്നെ കിഡ്നി സംബന്ധമായ മറ്റ് അസുഖങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നത്തെ കാലത്ത്. എന്നാൽ എങ്ങനെയൊക്കെയാണ് നമുക്ക് കിഡ്നി സംബന്ധമായ അസുഖം ഉണ്ടോ ഇല്ലേ എന്ന് അറിയാനായിട്ട് കഴിയുക എന്നാണ് നമുക്ക് ഇവിടെ പറയാൻ പോകുന്നത്.

ലാബിൽ പോയി ടെസ്റ്റ് ചെയ്യുകയാണെങ്കിൽ തന്നെ ആദ്യം പോയി ക്രിയാറ്റിൻ ടെസ്റ്റ് ചെയ്യുകയല്ല ചെയ്യേണ്ടത് മറിച്ച് മൂത്രം ടെസ്റ്റ് ആണ് ചെയ്യേണ്ടത്. മൂത്രത്തിൽ മൈക്രോ ആൽബമിൻ ഉണ്ടോ എന്നും. അതേപോലെതന്നെ രക്തത്തിന്റെ അംശം ആൽബുമിൻ പ്രോട്ടീൻ എന്നിവിടെ സാന്നിധ്യം ഉണ്ടോ എന്നറിയുന്നതിനുള്ള മൂത്ര പരിശോധനയാണ് ചെയ്യേണ്ടത്.

ക്രിയാറ്റിൻ സ്ഥായിയായി നിൽക്കുന്നത് ഒന്ന് കിഡ്നിക്ക് എന്തെങ്കിലും പ്രത്യേകിച്ച് കേടുകളോ മറ്റോ ഉണ്ടെങ്കിൽ. രണ്ടാമത്തേത് പ്രായം കൂടുന്നതനുസരിച്ച് ക്രിയാറ്റിന്റെ അളവും കൂടിക്കൊണ്ടിരിക്കും. മൂന്നാമത് എന്നു പറയുന്നത് നമ്മൾ അനാവശ്യമായി കഴിക്കുന്ന മരുന്നുകൾ മൂലമാണ് വേദനസംഹാരികൾ തുടങ്ങിയ മറ്റു മരുന്നുകളാണ് ക്രിയാറ്റിൻ കൂടുന്നതിനുള്ള കാരണങ്ങൾ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.