ഉലുവയുടെ നല്ല വശങ്ങൾ എല്ലാവർക്കും അറിയാം എന്നാൽ ഒരു ചീത്ത വശങ്ങൾ കൂടിയുണ്ട് അതിനെക്കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഉലുവ കഴിക്കുമ്പോൾ നമുക്ക് നമ്മുടെ മുടിക്കും അതേപോലെതന്നെ നമ്മുടെ ആരോഗ്യത്തിനും വളരെ ഏറെ കുറെ ഗുണങ്ങൾ നമുക്ക് ഉലുവ നൽകുന്നുണ്ട് നമ്മുടെ മുടിക്ക് കരുത്തും അതുപോലെതന്നെ മുടി വളരുന്നതിനും എല്ലാം വളരെയധികം ഉപകാരപ്രദമാണ് .
ഉലുവ നമ്മൾ കഴിക്കുമ്പോഴും അതുപോലെതന്നെ തലയിൽ തേക്കുകയാണ് നമുക്ക് കിട്ടുന്നത് അതേപോലെതന്നെ ഏറ്റവും കൂടുതൽ ഫൈബർ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഉലുവ നമ്മുടെ സംബന്ധമായ അസുഖങ്ങൾക്കും അതുപോലെതന്നെ മറ്റ് ആരോഗ്യ ഗുണങ്ങൾക്കും വളരെയധികം നല്ലതാണ് മുലപ്പാൽ ഉണ്ടാകുന്നതിനും അതേപോലെതന്നെ നമുക്ക് ഗർഭ സംബന്ധമായ അസുഖങ്ങൾ ഇല്ലാതിരിക്കുന്നതിലും.
അതേപോലെതന്നെ നമ്മുടെ ശരീരം നല്ല ചൂടുള്ള ശരീര തണുപ്പ് നൽകുന്നതിനും ഒക്കെ തന്നെ ഉലുവ കഴിക്കുന്നത് വളരെയധികം ഉപകാരപ്രദമാണ് എന്നാൽ ഉലുവ കഴിക്കുന്നതോടെ ചില ദോഷവശങ്ങൾ കൂടിയുണ്ട് കഴിക്കുമ്പോൾ സാധാരണ പാലിന് നല്ല മണവും രക്തം കട്ടി കുറയാനും കാരണം ഉണ്ടാകുന്നു .
അതേപോലെതന്നെ ഇത് സ്ത്രീകളിൽ ക്യാൻസർ സംബന്ധമായ അസുഖങ്ങൾ കൂട്ടുവാനും ഹോർമോൺ പ്രശ്നങ്ങൾ ഉണ്ട് ആക്കുന്നതിനും ചാൻസുകൾ കൂടുതലാണ്. ഉലുവ ദിവസം കഴിക്കുന്ന രാവിലെ മൂത്രം ഒഴിക്കുന്ന സമയത്ത് മൂത്രത്തിന് നല്ല മണത്തിനുള്ള വ്യത്യാസവും അനുഭവപ്പെടാൻ ചാൻസുകൾ കൂടുതലാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.