ഗോൾഡൻ ബെറിയെ കുറിച്ച് അറിയാത്തതും അറിഞ്ഞതുമായ ചില കാര്യങ്ങൾ

അറിയാതെ പോകരുത് മാത്രം കണ്ടുവരുന്ന ചെടിയാണ് ഗോൾനിരവധിയാണ് മുന്തിരി എന്നിവയെക്കാൾ ഗുണങ്ങൾ നൽകുന്ന ഫലമാണ് ഗോൾഡൻ നേത്രസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് പൊതുവായി ഗോൾഡൻ കാണാറുള്ളത് ധാരാളം അടങ്ങിയിട്ടുണ്ട് പോളി കരോട്ടിനോയിൽ എന്നിവർ ഫലത്തിൽ അടങ്ങിയിരിക്കുന്നു രക്തസമ്മതം ഉപയോഗിക്കാറുണ്ട്.

   

ഗോൾഡൻ മറിയ എന്ന് പറയുന്ന ഈ ഒരു ചെറിയ ഞൊട്ടക്ക് ഗോൾഡൻ ബെറി എന്നൊക്കെയാണ് അറിയപ്പെടുന്നത് വളരെയേറെ ഉപകാരപ്രദമായ ഇത് നമുക്ക് എല്ലാവർക്കും വേണ്ടത്ര ഊർജ്ജവും അതുപോലെതന്നെ കാൽസ്യം വൈറ്റമിൻസ് ഒക്കെ തന്നെ നൽകുന്നു. അത്രയേറെ ഗുണകരമാണ് അമേരിക്കയിലുള്ള തന്നെ ഇത് സർവ്വസാധാരണമായി ഇവർ കഴിച്ചു കൊണ്ടിരിക്കുന്ന ഒന്നുതന്നെയാണ് .

ഇതിൽ ഒരുപാട് കാൽസ്യം വൈറ്റമിൻ വൈറ്റമിൻ തുടങ്ങിയ നിരവധി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. നമ്മുടെ കേരളത്തിലെ സ്ഥലങ്ങളിലും നമുക്ക് ഈ ഒരു സസ്യത്തെ അല്ലെങ്കിൽ ഈ ഒരു പണ്ടുകാലങ്ങളിൽ ഒക്കെ നമ്മുടെ പറമ്പുകളിലൊക്കെ ഉള്ള ഒരു സസ്യമായിരുന്നു.

ഇത് എന്നാൽ ഇപ്പോൾ നമുക്ക് കാണാൻ കഴിയാത്തതും അതായത് ഇതിന്റെ ഒരു വംശനാശം തന്നെ വേണം പറയാൻ ആവുകയാണ് പക്ഷേ ഇതിന്റെ ആവശ്യകത അറിഞ്ഞു കഴിഞ്ഞാൽ നമ്മളെല്ലാവരും ഇതിനെ സംരക്ഷിക്കും എന്നുള്ളത് തീർച്ച തന്നെയാണ്. അതിനാൽ പരമാവധി ആളുകളെ കണ്ടുകഴിഞ്ഞ് നശിപ്പിച്ചു കളയാതെ സൂക്ഷിച്ചു നിർത്തേണ്ടത് അത്യാവിശം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.