ഒരാളുടെ ജീവൻ രക്ഷിക്കുക എന്നു പറയുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല അത്രയേറെ മഹത്തരമായ മറ്റൊരു കാര്യം തന്നെയില്ല ഒരു വ്യക്തിയുടെ ജീവന വിലകൽപ്പിക്കുക അത് ഏറ്റവും വലിയ ഒരു കാര്യം തന്നെയാണ്. എന്നാൽ ഇവിടെ വളരെ സാഹസികമായി ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഈ വനിത ജീവനക്കാരി റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടന്നിരിക്കുന്നത് ഒരു വ്യക്തി പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സമയത്ത് തലകറങ്ങി.
റെയിൽവേ പാതത്തിലേക്ക് വീഴുകയായിരുന്നു. പെട്ടെന്നായിരുന്നു അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടത് അദ്ദേഹം ആ പ്ലാറ്റ്ഫോമിലേക്ക് നിന്ന് താഴേക്ക് വീഴുകയായിരുന്നു. എന്ത് ചെയ്യണം എന്ന് ആർക്കും ഒരു പിടുത്തം ഇല്ലാത്ത കണ്ടുനിൽക്കുന്നവർ ഒരുപാടുണ്ടായിരുന്നു. അപ്പോഴാണ് അവിടെനിന്ന് ഒരു വനിതാ ജീവനക്കാരി ഈ വീഴുന്നത് കണ്ടപ്പോഴേക്കും ഓടി ഫ്ലാറ്റ് ഫോമിൽ നിന്ന്.
എടുത്തുചാടി അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത് ഒരു നിമിഷം മാത്രം മതിയായിരുന്നു ആ ഒരു ജീവൻ നഷ്ടപ്പെടാൻ ഒന്നല്ല മറിച്ച് രണ്ട് ജീവൻ നഷ്ടപ്പെട്ടേനെ കാരണം ഈ ജീവനക്കാരിയും കൂട്ടത്തിൽ അദ്ദേഹത്തെ രക്ഷിക്കാൻ വന്നതിനാൽ എന്തും പറ്റും എന്നുള്ള നിലയിൽ ആയിരുന്നു ആ ഒരു സമയത്ത് സാഹചര്യം എന്നു പറയുന്നത്.
ട്രെയിൻ പോകുന്നതിനു മുൻപ് അദ്ദേഹത്തെ വലിച്ച് അപ്പുറത്തെ ഭാഗത്തേക്ക് മാറ്റി ശേഷം നിമിഷങ്ങൾക്കുള്ളിൽ തന്നെയാണ് ട്രെയിൻ പാഞ്ഞു പോയത്. എല്ലാവരും തലയിൽ കൈവെച്ച് നിമിഷം എന്തുപറ്റി എന്ന് ആർക്കും ഒരു രൂപരേഖ ഇല്ല. ട്രെയിൻ പോയതിനുശേഷം ആണ് ഇരുവരും സുരക്ഷിതരാണെന്ന് അവിടെ നിൽക്കുന്നവർക്ക് മനസ്സിലായത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.