കൃഷിക്കാരനെ മകളെ കെട്ടിച്ചു കൊടുക്കില്ലെന്ന് അച്ഛൻ എന്നാൽ കൃഷിക്കാരനെ മതി എന്ന് പെണ്ണ്…

അവനെയും കൊണ്ട് പെണ്ണുകാണിക്കാൻ പോയതായിരുന്നു കുമാരേട്ടൻ. എന്നാൽ പെണ്ണുകാണാൻ ചെന്ന വീട്ടിൽ അവനെ പുറത്തു നിർത്തിക്കൊണ്ട് ബ്രോക്കർ കുമാരേട്ടൻ പെണ്ണിന്റെ വീടിനെ അകത്തേക്ക് കയറിപ്പോയി. അയാൾ പെണ്ണിന്റെ അച്ഛനെ കാണുകയും അയാളോടു സംസാരിക്കുകയും ചെയ്തു. എന്നാൽ ഞാൻ എന്റെ മകൾക്ക് വേണ്ടി ഒരു ഗവൺമെന്റ് ജോലിക്കാരനെ കൊണ്ടുവരാൻ അല്ലേ പറഞ്ഞത് എന്നും ഒരു കൃഷിക്കാരനെ അല്ല എന്നും അയാൾ ചോദിക്കുകയുണ്ടായി. അപ്പോൾ കുമാരേട്ടൻ നല്ല ചെറുക്കനാണ്.

   

അവന് നല്ല സാമ്പത്തിക അവസ്ഥയുണ്ട്. ടൗണിൽ ഒരു കടയുണ്ട്. കൃഷിപ്പണിയുണ്ട് എന്നെല്ലാം പറഞ്ഞു നോക്കി. എന്നാൽ പെണ്ണിന്റെ അച്ഛനെ അതൊന്നും താല്പര്യപ്പെട്ടില്ല. എന്റെ മകൾക്ക് ബാങ്ക് ഉദ്യോഗമാണ്. അതുകൊണ്ട് നല്ല ഗവൺമെന്റ് ജോലിയുള്ള ഒരാൾക്ക് മാത്രമേ ഞാൻ കെട്ടിച്ചു കൊടുക്കൂ എന്ന് അയാൾ പറയുകയും ചെയ്തു. കുമാരേട്ടൻ എന്തെല്ലാം പറഞ്ഞിട്ടും അയാൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല.

അയാൾ പിടിച്ച മുയലിനെ മൂന്ന് കൊമ്പ് എന്ന് പറഞ്ഞുകൊണ്ട് നിൽക്കുകയാണ്. അയാൾക്ക് ഒരു ഗവൺമെന്റ് ജോലിക്കാരനെ മാത്രം മതി എന്ന് തീർത്തു പറയുകയും ചെയ്തു. എന്നാൽ പെണ്ണു കാണാൻ ചെന്ന് ചെറുക്കാൻ ഇതെല്ലാം പുറത്തുനിന്ന് കേൾക്കുന്നുണ്ട് എന്ന് അയാൾ ശ്രദ്ധിച്ചില്ല. കുമാരേട്ടൻ പുറത്തേക്ക് വന്ന അവനോട് നമുക്ക് വേറൊരു പെണ്ണിനെ കാണാൻ പോകാം എന്നു പറഞ്ഞു. അത് കേട്ടപ്പോൾ അവൻ കുമാരേട്ടനോട് ചോദിച്ചു.

നമ്മൾ ഈ വീട്ടിലെ പെണ്ണിനെ കാണാനല്ലേ വന്നത് പിന്നെ എന്തിനാണ് വേറൊരു വീട്ടിലേക്ക് പെണ്ണുകാണാനായി പോകുന്നത് എന്ന്. അപ്പോൾ കുമാരേട്ടൻ പറഞ്ഞു. ഇത് ശരിയാവില്ല നമുക്ക് വേറെ പെണ്ണിനെ കാണാം എന്നു പറഞ്ഞു. എന്നാൽ അവനെ അത് അത്ര ഇഷ്ടപ്പെട്ടില്ല. ഇനി ഞാൻ വേറെ പെണ്ണിനെ കാണാൻ വരുന്നില്ല എന്ന് അയാളോട് പറഞ്ഞു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.