തന്റെ പൊന്നോമനയ്ക്ക് വേണ്ടി ജീവൻ നഷ്ടപ്പെടുത്തിയ ഒരു അമ്മയുടെ കഥ നിങ്ങൾ ഒരിക്കലും കേൾക്കാതെ പോകരുത്…

14 വർഷത്തെ കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും സങ്കടത്തിന്റെയും ഫലമായി അവൾ ഗർഭിണിയായി. ഡോക്ടർമാരെ എല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു അവളുടെ ഈ ഗർഭധാരണം. കാരണം അവളുടെ വയറിനകത്ത് സിസ്റ്റുകളും അതുപോലെ തന്നെ ഫൈബ്രോയ്ഡും എല്ലാം ഉണ്ടായിരുന്നു. അവളുടെ പ്രാർത്ഥനകൾക്കൊടുവിൽ ആ സിസ്റ്റുകളെല്ലാം മാറിപ്പോവുകയും ഫൈബ്രോയിഡ് ഉരുകി പോവുകയും ചെയ്യുകയായിരുന്നു. അങ്ങനെ അവൾ ഒരു അമ്മയാകാനായി ഒരുങ്ങുകയാണ്.

   

അവൾ ഒരുപാട് കാലം ആഗ്രഹിച്ച കൊതിച്ച് അവൾക്ക് സന്തോഷത്തിനായി കിട്ടിയ ആ നിമിഷം. അങ്ങനെ അവൾ വേദന കൊണ്ട് പ്രസവമുറിയിൽ പുളയുകയായിരുന്നു. ആ സമയത്താണ് ഡോക്ടറായ ഞാൻ ആ സത്യം മനസ്സിലാക്കിയത്. മനസ്സിലാക്കിയ കാര്യം അവളോട് തുറന്നു പറയുക തന്നെ ചെയ്തു. ഒന്നെങ്കിൽ അമ്മ അല്ലെങ്കിൽ കുഞ്ഞ് രണ്ടിൽ ഒരാളെ മാത്രമേ താങ്കൾക്ക് രക്ഷിക്കാനായി സാധിക്കുമെന്ന്. യാതൊരു മടിയും കൂടാതെ ഒട്ടുംതന്നെ ആലോചിക്കാതെ അവൾ അതിനു മറുപടി നൽകി.

എനിക്ക് എന്ത് തന്നെ സംഭവിച്ചാലും എന്റെ കുഞ്ഞിനെ യാതൊന്നും സംഭവിച്ചു കൂടാ എന്നതായിരുന്നു അവളുടെ മറുപടി. അങ്ങനെ ഒരുപാട് സമയത്തെ പ്രയത്നത്തിന് ശേഷം അവൾ ആ കുഞ്ഞിനെ ജന്മം നൽകി. ഡോക്ടർ എന്ന രീതിയിൽ ആ കുഞ്ഞിനെ രക്ഷിക്കാനായി എനിക്ക് സാധിച്ചു.

പക്ഷേ അവൾക്കായി ദൈവം അല്പസമയം കൂടി ജീവിതം നീക്കിവെച്ചു. അവളുടെ പൊന്നോമനയെ കണ്ണ് നിറച്ച് ഒന്ന് കാണുവാനും ആ കുഞ്ഞിന്റെ കുഞ്ഞ് കൈകൾ ഒന്ന് തൊട്ടു തലോടുവാനും ദൈവം അവൾക്ക് അവസരം നൽകി. അതിനുശേഷം അവൾ ഈ ലോകത്ത് നിന്ന് തന്നെ മടങ്ങിപ്പോയി. എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർമാരായ ഞങ്ങൾ പോലും ദൈവത്തെ ശപിച്ച നിമിഷങ്ങൾ ആയിരുന്നു അത്. അങ്ങനെ അവളുടെ ഭർത്താവിനോട് ആ കാര്യം ഡോക്ടർമാർ പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.