തടി കുറയ്ക്കുന്നതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു അടിപൊളി ട്രിക്ക്

ഇന്ന് ഞാൻ പറയാൻ പോകുന്നത് സവാള കൊണ്ട് തടി കുറയ്ക്കാനുള്ള മാർഗ്ഗത്തെപ്പറ്റിയാണ് തടി കൂട്ടുന്നതിനേക്കാൾ കൂടുതൽ കുറയ്ക്കാൻ താല്പര്യപ്പെടുന്ന ലോകമാണിത് ഇതിനായി ജിമ്മിൽ കിടന്ന് അറിയുന്നവരും പട്ടിണി വരെ കിടക്കുന്നവരും കുറവല്ല തടികൂടാതെ നോക്കുന്നത് കൂടിയ തടി കുറയ്ക്കുന്നത് എല്ലാം ഗുണമുള്ള ഏർപ്പാട് തന്നെയാണ് എന്നാൽ ഇതൊക്കെ ആരോഗ്യത്തെ ബാധിക്കാതെ തന്നെ ചെയ്യുകയും വേണം.

   

തടി കുറയ്ക്കാൻ ഏറ്റവും നല്ലത് പ്രകൃതിദത്ത വഴികളാണ് ഒരു മാസത്തിൽ 7 കിലോ വരെ കുറയ്ക്കാൻ സഹായിക്കുന്ന ഒരു വിധിയെ കുറിച്ചാണ് പറഞ്ഞുവരുന്നത് നമ്മുടെ സവാള കൊണ്ട് ഒരു വിദ്യ മാത്രമല്ല വെളുത്തുള്ളി കുരുമുളക് എന്നിവയും സവാളയ്ക്ക് കൂട്ടായ്മ. വെളുത്തുള്ളി തൊലി കളഞ്ഞത്.

10 അല്ല കുരുമുളകുപൊടി രണ്ടു ടീസ്പൂൺ വെള്ളം ഒന്നര മീറ്റർ എന്നിവയാണ് ഇതിന് വേണ്ടത് ശരീരത്തിലെ കൊഴുപ്പ് കലർന്ന കോശങ്ങളെ നശിപ്പിച്ചു കുരുമുളക് ആകട്ടെ ശരീരത്തിൽ ചൂടു വർദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തും സവാള ചെറുതായി നുറുക്കുക വെളുത്തുള്ളി ചതയ്ക്കണം.

അല്ലെങ്കിൽ അരിയണം ഒരു ലിറ്റർ വെള്ളം പാത്രത്തിൽ എടുക്കുക ഇതിലേക്ക് മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്ത് ഇളക്കുക ഇത് തിളപ്പിക്കരുത് രണ്ടുദിവസം അടച്ചു വയ്ക്കുക പിന്നീട് ഉപയോഗിക്കാം ഒരുമാസം അടുപ്പിച്ചു കുടിക്കുക തടി കുറയുന്നത് നിങ്ങൾക്ക് അനുഭവിച്ച് അറിയാം ശരീരത്തിന്റെ ഏത് ഭാഗത്തെ തടിയാണെങ്കിലും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.