എത്രതന്നെ അസ്വസ്ഥത ഉണ്ടായാലും പലരും പുറത്തുപറയാൻ മടിക്കുന്ന ഒരു അസുഖമാണ് പൈൽസ് അഥവാ മൂലക്കുരു. ഇന്നത്തെ കാലത്ത് നിരവധി പേരിൽ കാണുന്ന ഒരു അസുഖമാണ് പൈൽസ്. ഇന്നത്തെ കാലത്തെ ജീവിതശൈലിയിൽ ഉണ്ടായ മാറ്റം കൊണ്ട് നിരവധി പേരിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പലരും നേരത്തെ തന്നെ ചികിത്സ തേടാതിരിക്കുന്നത് മൂലം അസുഖം മൂർദ്ധന്യാവസ്ഥയിൽ.
എത്തുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള പൈൽസ് പ്രശ്നങ്ങൾ എന്തുകൊണ്ട് വരുന്നു ഇത് എങ്ങനെ മാറ്റിയെടുക്കാം അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പല കാരണങ്ങൾ കൊണ്ട് പൈൽസ് ഉണ്ടാകുന്നുണ്ട്. ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം. ഭക്ഷണ രീതിയിൽ ഉണ്ടായ മാറ്റം എല്ലാം പൈൽസ് പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടാതെ ചിലരിൽ.
പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നു. മലബന്ധം ഉള്ളവരിൽ പൈൽസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പലരും ബ്ലീഡിങ് കണ്ടു തുടങ്ങുമ്പോഴാണ് പൈൽസ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. ഒരു നാടൻ രീതി ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. താറാവ് മുട്ട ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം.
എന്നീ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.