ഈ ഇല നിങ്ങളുടെ വീട്ടിൽ ഉണ്ടോ… ഈ കാര്യങ്ങൾ അറിയാതെ പോകരുത് ഗുണം ചെയ്യും…

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പല സസ്യങ്ങളും നമ്മുടെ ചുറ്റുപാടിൽ കാണാൻ കഴിയും. ഇന്ന് നമുക്ക് ആടലോടകം ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണ് നമുക്ക് നോക്കാം. കേരളത്തിൽ മിക്ക വീടുകളിലും സുലഭമായി കാണുന്ന ഒന്നാണ് ആടലോടകം. കേരളീയർ അറിഞ്ഞോ അറിയാതെയോ ഇതിനെ ഒരു വേലി ചെടിയായി വളർത്തുന്നുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ആടലോടകം എന്ന ചെടി തന്നെ വീടുകളിൽ കാണാതെയായ അവസ്ഥയാണ് കാണാൻ കഴിയുക.

   

പുതിയ തലമുറയ്ക്ക് ആടലോടകം അറിയുമോ എന്ന കാര്യം സംശയമാണ്. എന്നാൽ എല്ലാവരും ആടലോടകം അറിഞ്ഞേ മതിയാകൂ. ഔഷധഗുണമുള്ള ഒരു കാട്ടുചെടി മാത്രമല്ല ഇത്. ഇന്നത്തെ കാലത്ത് ഉണ്ടാകുന്ന പല രോഗങ്ങൾക്കും പരിഹാരം കാണാൻ ഈ ഇല ഉപയോഗിച്ച് ചെയ്യാൻ കഴിയുന്നതാണ്.

പണ്ടുകാലത്തെ ചുമയും കഫക്കെട്ടും പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ആടലോടകം ഉപയോഗിക്കാറുണ്ട്. ആടലോടകം കഴിക്കുന്നതു വഴി എത്ര വലിയ കഫക്കെട്ട് പ്രശ്നങ്ങളും മാറിയിരുന്നു. നി രക്തസ്രാവം അലർജി വയറിളക്കം വയറു കടി ചുഴലി ചർദ്ദി പനി നീർക്കെട്ട് ബാധ വേദന തൂക്കു രോഗങ്ങൾ മൂത്രാശയ രോഗങ്ങൾ എന്നിങ്ങനെ ആടലോടകം ഫലപ്രദമല്ലാത്ത ഒരു രോഗവും ഇല്ല എന്ന് പറയുന്നതാണ് ശരി.

കുട്ടികളിലെ ചുമയ്ക്ക് ആടലോടകം നീര് നൽകുന്നത് വളരെ നല്ലതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.