Curly Hair Can Be Straightened : ഇന്നത്തെ കാലത്ത് മിക്ക ആളുകളും തലമുടി സ്മൂത്തിനിങ്ങും അതുപോലെതന്നെ സ്ട്രായിറ്റിനിങ്ങും ചെയ്യുന്നവരാണ്. പാർലറിൽ ചെന്ന് സ്ട്രൈറ്റനിങ് ചെയ്യുമ്പോൾ ഒരുപാട് പൈസ ചെലവാക്കുകയും കൂടാതെ ധാരാളം കെമിക്കൽസ് അവർ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കെമിക്കൽസിന്റെ റിയാക്ഷൻ മൂലം താരൻ ശല്യം നേരിടേണ്ടതായി വരികയും ചെയുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എല്ലാം മാറിക്കിടന്ന് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന സ്ട്രൈറ്റനിങ് പാക്കിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. യാതൊരു സൈഡ് എഫക്ടുകൾ ഒന്നും തന്നെയില്ലാത്ത ഈ ഒരു പാക്ക് ആർക്കും ഉപയോഗിക്കാവുന്നതാണ്. അതിനായി സ്ട്രൈറ്റനിങ് പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ഈ ഒരു സ്ട്രൈറ്റനിങ് എന്ന് പറയുന്നത് പെർമെന്റായി നിൽക്കുന്നത് ഒന്നുമല്ല. ഒരു ദിവസം നിൽക്കുന്ന ഒരു സ്ട്രൈറ്റനിങ് ആണ്. അപ്പോൾ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. വീട്ടിലുള്ള ചേരുവകളും ഉപയോഗിച്ച് തന്നെയാണ് ഈ ഒരു പാക്ക് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ ഒരു ആവശ്യത്തിന് വേണ്ടി വരുന്നത്. അലോവേര ജൽ, കോൺഫ്ലവർ രണ്ട് ടേബിൾ സ്പൂൺ, നാളികേരപാല് എന്നിവയാണ് ആവശ്യമായി വരുന്നത്.
അപ്പോൾ ആദ്യം തന്നെ കോൺഫ്ലവർ കറ്റാർവാഴ ഒരു രണ്ട് ടേബിൾ സ്പൂൺ ഓളം ചേർത്തു കൊടുക്കാം. ശേഷം ആൽപ്പം നാളികേരപ്പാല് ചേർക്കാം. ഇനി ഇത് നന്നായി ഒന്നു യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഈ ഒരു പാക്ക് തലയിൽ തേച്ച് പുരട്ടാവുന്നതാണ്. തുടർന്ന് എന്തൊക്കെയാണ് മുടിയിൽ ചെയ്യേണ്ടത് എന്നറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.