തന്റെ ഭർത്താവിനെ കൃഷിപ്പണിയാണെന്ന് പറയാൻ മടിച്ച ഭാര്യക്ക് കിട്ടിയ പണി.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ വിശ്രമിക്കാം എന്ന് കരുതി ഇരിക്കുന്ന സമയത്താണ് അവളുടെ മൊബൈൽ ഫോണിലേക്ക് വാട്സ്ആപ്പ് മെസ്സേജുകൾ തുരുതുരെ വരാനായി തുടങ്ങിയത്. ആരാണ് ഈ മെസ്സേജ് അയക്കുന്നത് എന്ന് അവൾ ഫോൺ എടുത്തു …