കിഡ്നി സംബന്ധമായ അസുഖങ്ങളും ക്രിയാറ്റിൻ സംബന്ധമായ പ്രശ്നങ്ങളും ഒരുവിധം എല്ലാ ആളുകളിലും ഇപ്പോൾ കണ്ടുവരുന്ന ഒന്നാണ്. ചിലർക്ക് ചില സിംറ്റംസ് മൂലം അവരുടെ ശരീരത്ത് കാണിക്കുന്ന ചില അവസ്ഥകൾ മൂലം കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉണ്ടോ ഇല്ലേ എന്നൊക്കെ കൃത്യമായി അവർ മനസ്സിലാക്കാറുണ്ട്.
എന്നാൽ ചിലർക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളോ അല്ലെങ്കിൽ വേറെ ഒരു സൂചന പോലും ഇവർക്ക് ലഭിക്കാറില്ല. മറ്റു ചില അസുഖങ്ങൾക്ക് വേണ്ടി ടെസ്റ്റ് ചെയ്യുന്ന സമയത്ത് ആയിരിക്കും ഇങ്ങനെയുള്ള ആളുകൾ കിഡ്നി സംബന്ധമായ അസുഖങ്ങളും ക്രിയാറ്റിൻ കൂടുന്നതും ഇവർ അറിയുക തന്നെ. ഒരു ബോഡിബിൽഡർ ഒക്കെയാണ് എന്നുണ്ടെങ്കിൽ അവർക്ക് സാധാരണ ക്രിയാറ്റിന്റെ അളവ് കൂടുകയും.
അതുപോലെ തന്നെ ലിവർ സംബന്ധമായ അസുഖങ്ങൾ ഒന്നും തന്നെ അവർക്ക് കാണുകയുമില്ല. എന്നാൽ കിട്ടി സംബന്ധമായ അസുഖങ്ങളോ ഇല്ലെന്ന് ഉണ്ടെങ്കിൽ ക്രിയേറ്റിന്റെ അളവിൽ വ്യത്യാസങ്ങളും മനസ്സിലാക്കിയതിനു ശേഷം നല്ലൊരു ഡോക്ടറെ കണ്ടതിനുശേഷം വ്യക്തമായി നമുക്കത് കുറയ്ക്കാനുള്ള മാർഗങ്ങളും അതിനുവേണ്ടി പരിശ്രമിക്കുകയും വേണം.
അല്ലെങ്കില് നമ്മുടെ ആരോഗ്യസ്ഥിതി വളരെ മോശമാവുകയും ട്രീറ്റ്മെന്റ് ചെയ്ത് മാറ്റാവുന്ന സ്റ്റേജുകൾ വ്യത്യാസം വരികയും ലിവർ പ്ലാന്റേഷൻ വരെ മാറ്റിവയ്ക്കുന്ന ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. അവസാനം ഇത് മരണത്തിലാണ് വന്ന എത്തുന്നതും. തുടർന്ന് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.