ഒരു കൊച്ചു കുഞ്ഞിന്റെ അനുഭവക്കുറിപ്പ് ആ ടീച്ചറുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതായിരുന്നു…
ഞാൻ നന്ദ ഗോപൻ. നാട്ടിൻപുറത്ത് ജീവിക്കുന്ന ഒരു ആളായിരുന്നു. ടൗണിലുള്ള ഒരു ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു. ഭാര്യ ശ്രീദേവി. അവൾക്ക് നാട്ടിലുള്ള ഒരു സ്കൂളിൽ തന്നെയായിരുന്നു ജോലി. പക്ഷേ ഇപ്പോൾ അവൾക്കും ടൗണിലേക്ക് …