ഒരു കുഞ്ഞിന് വേണ്ടി അവൾ സ്വന്തം ജീവിതം തന്നെ നഷ്ടപ്പെടുത്തി. ഇത് നിങ്ങൾ കേൾക്കാതെ പോകരുത്…
ഇക്ക ഒന്ന് അകത്തേക്ക് വന്നേ. ഷാജി അകത്തുനിന്ന് വിളിച്ചുപറഞ്ഞു. അത് കേട്ട് നിസാർ വണ്ടി കഴുകിക്കൊണ്ടിരിക്കെ അവളോട് ചോദിച്ചു. എന്താ പെണ്ണേ നിനക്ക് വേണ്ടത് എന്ന്. ഒന്ന് ഇങ്ങോട്ടേക്ക് വരാൻ എന്ന് അവൾ വീണ്ടും …