ആസ്മ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റാം… ഈ കാര്യങ്ങൾ ചെയ്താൽ മതി…

ആസ്മ ചുമ അലർജി പ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിലുള്ള ശാരീരികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്നിവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ആസ്മ എന്ന പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ്.

   

സാധാരണഗതിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് അസ്മ. നമ്മുടെ ശ്വാസനാളിയിൽ പഴകിയ കഫം അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഇത്. ശ്വാസനാളികൾ ക്ക് ഉണ്ടാകുന്ന സങ്കോചം വഴി ശ്വാസതടസ്സം നേരിടേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങളാണ് ആസ്മ. സാധാരണഗതിയിൽ ചെറിയ ഒരു ചുമയുടെ ലക്ഷണങ്ങളായി ആണ് ഇത് തുടക്കം കാണിക്കുന്നത്.

എന്നാൽ പിന്നീട് ഇത് ശ്വാസംമുട്ടൽ വലിവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതുകൂടാതെ പാരമ്പര്യമായും ചിലരിൽ ആസ്മ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ ലക്ഷണങ്ങൾ കാണിക്കാതെ തന്നെ ആസ്മ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത്തരക്കാർ കൂടുതലായി ശ്രദ്ധിക്കേണ്ടത്. തണുപ്പു കാലാവസ്ഥയിൽ കൂടുതലും തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

ഇപ്പോഴും ചൂടുവെള്ളം കുടിക്കാൻ ശ്രമിക്കുക. പൊടിയുടെ അലർജി ഒഴിവാക്കാൻ ശ്രമിക്കുക. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.