വിവാഹശേഷം ഒരു സ്ത്രീ ഗർഭിണിയാകാനും അമ്മയാകാനും പ്രസവിക്കാനും ആ കുഞ്ഞിനെ പാലൂട്ടി വളർത്താനും ഒരുപാട് ആഗ്രഹിക്കാറുണ്ട്. അതുപോലെ ആഗ്രഹിച്ച ഒരു സ്ത്രീയായിരുന്നു സ്റ്റെല്ല. സ്റ്റെല്ലയുടെയും മാനുവലിന്റെയും വിവാഹം നടന്നത് അവരുടെ ഇരുപതാം വയസ്സിലായിരുന്നു. ഇരുവരുടെയും വിവാഹം സ്നേഹ വിവാഹമായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ മാതാപിതാക്കൾ ഇത് അംഗീകരിച്ചു കൊടുത്തില്ല. തങ്ങൾക്ക് ഒരു കുഞ്ഞുണ്ടായി കഴിയുമ്പോൾ.
താങ്കളുടെ മാതാപിതാക്കൾ തങ്ങളെ സ്നേഹിക്കുമെന്ന് ഇരുവരും കരുതി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ആ സ്വപ്നം നടന്നില്ല. ഒരുപാട് ചികിത്സകൾക്കൊടുവിൽ സ്റ്റെലക്ഗർഭിണിയാകാനോ ഒരു കുഞ്ഞിനെ പ്രസവിക്കാനോ കഴിയില്ല എന്ന് അറിയാനായി സാധിച്ചു. അങ്ങനെ നിരാശ നിറഞ ജീവിതത്തിലൂടെ അവർ മുന്നോട്ടുപോയി. വർഷങ്ങൾക്കുശേഷം 90 വയസ്സായപ്പോൾ മാനുവൽ മരിക്കുകയും ചെയ്തു. അതിനുശേഷം ഒരു.
അപകടത്തിൽപ്പെട്ട സ്റ്റെല്ലയെ അടുത്തുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്ക് വിധേയ ആക്കുകയും ചെയ്തു. എന്നാൽ ചികിത്സയിൽ അവർക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല എന്നും കാലിനെ ചെറിയൊരു പൊട്ടൽ ഉണ്ട് എന്നമാണ് അറിയാൻ സാധിച്ചത്. കാലിനെ പ്ലാസ്റ്റർ ഇടുകയും ചെയ്തു. എന്നാൽ പിന്നീട് അവശയായി കാണപ്പെട്ട സ്റ്റെല്ലയെ സ്കാൻ ചെയ്തു നോക്കിയപ്പോൾ ഡോക്ടർ ആദ്യം കരുതിയത് അവരുടെ വയറിനകത്ത് ഒരു ട്യൂമർ ഉണ്ട് എന്നാണ്. പിന്നീടാണ് അത് ഒരു കുഞ്ഞ് ആണെന്ന്.
മനസ്സിലായത്. സ്റ്റെല്ല ഗർഭിണിയായിരുന്നു. പക്ഷേ ആ കുഞ്ഞിനെ 60 വർഷം പ്രായമുണ്ടായിരുന്നു. ഒരുപാട് കാലമായി ഗർഭിണിയാകാനും പ്രസവിക്കാനും ആഗ്രഹിച്ച ഈ സ്ത്രീക്ക് ഈ വയസ്സാംകാലത്ത് ഇങ്ങനെയൊന്നു വന്ന ഭവിച്ചതിൽ ഓർത്ത് ഏവരും ദുഃഖിച്ചു. സങ്കടപ്പെട്ടിരിക്കുന്ന സ്റ്റെല്ലയെ ഇന്റർവ്യൂ ചെയ്യാനായി മാധ്യമപ്രവർത്തകർ ഓടിയെത്തി. എന്നാൽ സ്റ്റെല്ല സർവസാധാരണമായി തന്നെ കാണപ്പെട്ടു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.