സിനിമ സീരിയൽ താരങ്ങളുടെ ജീവിതത്തിൽ എന്താണ് നടക്കുന്നത് എന്നറിയാൻ നോക്കിക്കൊണ്ടിരിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയയും സമൂഹവും. അവരുടെ ജീവിതത്തിൽ നല്ലതും ചീത്തയുമായ എന്തൊരു കാര്യവും നടക്കുകയാണെങ്കിൽ അത് ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒരു കാര്യം തന്നെയാണ്. അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ പൊതുജനങ്ങൾ സദാ തല്പരരാണ്. അവർക്ക് നല്ലത് സംഭവിക്കുന്നതിൽ ഉപരി അവരുടെ ജീവിതത്തിൽ എത്രയേറെ മോശം കാര്യങ്ങൾ നടക്കുന്നു.
എന്ന് കണ്ടെത്തി അത് പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള വ്യഗ്രതയിലാണ് മറ്റു ചില മാധ്യമങ്ങൾ. നടി സുരഭി ലക്ഷ്മിയുടെ ജീവിതത്തിലെ സുപ്രധാന വെളിപ്പെടുത്തലും ആയി എത്തിയിരിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയ വഴി നടി തന്നെ പങ്കുവെച്ചിട്ടുള്ള ഒരു വീഡിയോ ആണ് ഇത്. ഏതൊരു നടി നടന്മാരും ഇന്ന് അവരുടെ അഭിനയ ജീവിതത്തിൽ നിന്ന് ലഭിക്കുന്ന ഇടവേളകളിൽ സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ഇന്ന് മുതിരുന്നുണ്ട്.
അത്തരത്തിൽ നടി കളരിപ്പയറ്റ് പഠിച്ചുകൊണ്ടിരിക്കുകയാണ്. 2023 ഒക്ടോബറിൽ പരസ്യം ചെയ്യപ്പെട്ട ടോവിനോ ചിത്രത്തിനു വേണ്ടിയിട്ടാണ് ഇത്തരത്തിൽ കളരിപ്പയറ്റ് പഠിക്കുന്നത് എന്ന് പലരും സംശയിക്കുന്നുണ്ട്. നടി സുരഭി ലക്ഷ്മി തന്നെ സ്വയം പങ്കുവെച്ചിട്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അവർ കളരിപ്പയറ്റ് പഠിക്കുന്നതും ഹിന്ദുസ്ഥാൻ കളരി സംഘത്തിൽ ചേർന്നിട്ടാണ് താൻ കളരിപ്പയറ്റ് ഇപ്പോൾ അഭ്യസിപ്ച്ചു കൊണ്ടിരിക്കുന്നത് എന്നും ആണ് പറയുന്നത്.
അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ സുരഭി ലക്ഷ്മി ഒരു പ്രധാന കഥാപാത്രത്തെ അഭിനയിച്ച ഫലിപ്പിക്കുന്നുണ്ട്. ആ പടത്തിൽ മാണിക്യം എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ലിജോ പല്ലിശ്ശേരി അവതരിപ്പിക്കുന്ന മനക്കോട്ട വാലിബൻ എന്ന പടത്തിലും സജീവമാണ്. വാലിബനോടൊപ്പം ഉള്ള സവാരിയിൽ ആയിരുന്നു താനെന്നും ഇതുപോലുള്ള അനുഭവങ്ങൾ ഇനിയും ജീവിതത്തിൽ ഉണ്ടായിരിക്കും എന്നും നടി അഭിപ്രായപ്പെടുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.