ഓരോ മക്കൾക്കും തങ്ങളുടെ മാതാപിതാക്കൾ ദൈവതുല്യരാണ്. ഒരു അമ്മ നഷ്ടപ്പെട്ട മകനോ മകൾക്കോ അറിയാൻ കഴിയും അമ്മയുടെ വില എന്താണെന്ന്. യുഎഇയിലാണ് ഈ സംഭവം നടക്കുന്നത്. വെറും നാല് വയസ്സുവരെ മാത്രം പ്രായം വരുന്ന തന്റെ മകനെ സ്കൂളിൽനിന്ന് തിരിച്ചുകൊണ്ടുവരാനായി പോയതായിരുന്നു മുനീറ. അവർ അവരുടെ സഹോദരനൊപ്പം ആണ് കാറിൽ സഞ്ചരിച്ചിരുന്നത്. എന്നാൽ അവർ സഞ്ചരിച്ചിരുന്ന കാർ മകനെയും കൂട്ടി തിരിച്ചു വരുമ്പോൾ ഒരു സ്കൂൾ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ മുനീറയുടെ സഹോദരനും മകൻ ഒമർ വെബ്ബറും നിസ്സാരം പരിക്കുകളോടു കൂടി രക്ഷപ്പെട്ടെങ്കിലും മുനീറക്കെ സാരമായ അപകടമാണ് ഉണ്ടായത്. അവർ കോമസ്റ്റേജിലേക്ക് പോവുകയും ചെയ്തു. നീണ്ട 27 വർഷങ്ങൾ അവർ ആ അവസ്ഥയിൽ തന്നെ തുടരുകയുണ്ടായി. അപ്പോഴേക്കും അവരുടെ മകൻ വളർന്ന ഒരു യുവാവായി മാറിയിരുന്നു. എന്നിരുന്നാലും എന്നും സ്കൂളിലേക്ക് പോകുമ്പോഴും പുറത്തേക്ക് പോകുമ്പോഴും.
ആ മകൻ അമ്മയോട് സംസാരിക്കുമായിരുന്നു. തിരിച്ചുവരുമ്പോൾ ഉമ്മയോട് എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുമായിരുന്നു. ആ മകൻ അവൻറെ ഉമ്മയെ അത്രയേറെ സ്നേഹിച്ചിരുന്നു. ദൈവത്തോട് ഒരുപാട് പ്രാർത്ഥിച്ചിരുന്നു. ഉമ്മയെ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന് അവൻ ആഗ്രഹിച്ചു. അങ്ങനെ ലണ്ടനിൽ ഉള്ള ഒരു ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കാൻ നോക്കിയെങ്കിലും ആശ്രമം വിഫലമായി. അങ്ങനെ യുഎഇയിൽ തന്നെ തിരിച്ചുകൊണ്ടുവരികയായിരുന്നു.
1991ൽ നടന്ന ഈ അപകടത്തെ തുടർന്ന് ആ മകൻ അമ്മയ്ക്ക് വേണ്ടിയാണ് പിന്നീടങ്ങോട്ട് ജീവിച്ചത്. മുനീറ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് ആ മകൻ അത്രയേറെ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു ദിവസം അവൻ തന്റെ ഉമ്മയുടെ കൂടെ സമയം പങ്കിടുമ്പോൾ ഉമ്മയിൽ നിന്ന് ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നതായി അനുഭവപ്പെട്ടു. ഡോക്ടർമാരോട് അത് ചർച്ച ചെയ്തപ്പോൾ അവർ പറഞ്ഞു അത് ഒരിക്കലും നടക്കുകയില്ല എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.