അച്ഛന്റെയും അമ്മയുടെയും ഓമന പുത്രിയാണ് ആരതി. അവർ അവളെ ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. അവളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് അവർ അവളെ ഹോസ്റ്റലിൽ നിർത്തിയത്. ഒരു ദിവസം പെട്ടെന്ന് ആരതി തൻറെ ഹോസ്റ്റലിലെ മുറ്റത്ത് അവളുടെ അമ്മ ബിന്ദുവിനെ കണ്ട് അമ്പരന്നു. അവൾ അമ്മയെ നോക്കി. അമ്മ വളരെ ദേഷ്യത്തിൽ അവളുടെ മുഖത്ത് ആഞ്ഞടിച്ചു. അവൾ അമ്മയെ പിടിച്ചു വലിച്ചുകൊണ്ട് ഹോസ്റ്റലിന്റെ മൂലയിലേക്ക് പോയി.
ഇനി അമ്മ എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ. എന്നെ തല്ലിക്കൊള്ളു. കൊല്ലണമെങ്കിൽ കൊന്നോളൂ പക്ഷേ ഇതെല്ലാം എന്തിനാണ് ചെയ്യുന്നത് എന്ന് എന്നോട് പറയണം എന്ന് അവൾ അമ്മയോട് പറഞ്ഞു. ആ അമ്മ അവളോട് ചോദിച്ചു. നിനക്ക് ഒന്നും അറിയില്ല അല്ലേ.എന്തൊക്കെയാണ് ഞാൻ ഈ കേൾക്കുന്നത്. അവർ തൻറെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന കുറച്ചു ഫോട്ടോസ് അവളെ കാണിച്ചു.
ആ ഫോട്ടോസ് കണ്ട് അവൾ അമ്പരന്നുപോയി. അതെ അവളും അവളുടെ കാമുകനും കൂടി ബീച്ചിൽ കറങ്ങാൻ പോയപ്പോൾ ഉണ്ടായിരുന്ന ഫോട്ടോസ് ആയിരുന്നു അത്. അവളുടെ അമ്മ തുടർന്നു. നിൻറെ അച്ഛൻറെ ചേച്ചി അയച്ചുതന്ന ഫോട്ടോസ് ആണിത്. അവർ പറയാൻ ഇനി ഒന്നും ബാക്കിയില്ല. അവൾ തെല്ലും ഭയമില്ലാതെ അമ്മയോട് പറഞ്ഞു. അതെ ഞാനും വിഷ്ണുവും തമ്മിൽ സ്നേഹത്തിലാണ്.
എൻറെ പഠിപ്പ് മുടക്കി എന്നെ വീട്ടിൽ കൊണ്ടുപോയി നിർത്താനാണ് ഭാവമെങ്കിൽ ഞാൻ അവന്റെ ഒപ്പം ഇറങ്ങിപ്പോകും. അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തു കളയുമെന്ന്. ഇത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവൾ പറഞ്ഞ സാധനങ്ങൾ അത്രയും വാങ്ങിക്കൊണ്ടുവന്നു നിൽക്കുന്ന അച്ഛനെയാണ്. അച്ഛൻറെ മുഖം കണ്ടപ്പോൾ അവളുടെ നെഞ്ചൊന്നു പിടഞ്ഞു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.