ജോലിക്ക് പോയ ഒരു മലയാളി യുവതി ചെയ്തത് കണ്ടോ മലയാളികളെ ഒന്നടങ്കം തലതാഴ്ത്തുന്ന ഒരു സംഭവം

കുവൈറ്റിൽ ഒരു മലയാളി ജോലിക്കാരി ഒപ്പിച്ച ഒരു പണി ഒടുവിൽ ആ പെൺകുട്ടിക്ക് ഉണ്ടായ ഒരു സംഭവമാണ് ഇവിടെ ഇന്ന് പറയാൻ പോകുന്നത്. മലയാളിയായ ഒരു യുവതിയാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത് തന്നെ വിശ്വസിച്ചാണ് ആ കുടുംബത്തിലുള്ള എല്ലാവരും തന്നെ കഴിയുന്നത് കാരണം ആ വീട്ടിൽ ഒരു ജോലിക്കാരിയായി ആരും തന്നെ ആ യുവതിയെ കണ്ടിട്ടില്ല.

   

എന്നിട്ട് ആ യുവതിക്ക് ഉണ്ടാക്കിയ ബാത്റൂം മുകളിലാണ് എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ആ യുവതിക്ക് അവരോട് ദേഷ്യം തോന്നിയത്. ഇവർ കഴിച്ചിരുന്ന ഭക്ഷണത്തിൽ മാലിന്യങ്ങൾ കലർത്തുകയായിരുന്നു ഈ സ്ത്രീ ചെയ്തത് എന്നാൽ ആരും തന്നെ ഇത് പ്രതീക്ഷിച്ചില്ല ഈ സ്ത്രീ ഇങ്ങനെ ചെയ്യുമെന്ന് ആരും തന്നെ കരുതിയില്ല. ഒരിക്കൽ ഇവർ ഈ രഹസ്യം.

കണ്ടുപിടിക്കാനായി അടുക്കളയിൽ ഒരു ക്യാമറ ഫിറ്റ് ചെയ്തു. അതിനുശേഷം ആണ് ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ അവർ കണ്ടത് ആ സ്ത്രീ മാലിന്യങ്ങൾ ഒരു പാത്രത്തിലാക്കി സൂക്ഷിച്ചുവച്ചിരുന്നു അതിനുശേഷം ആണ് ഇവർ കഴിക്കുന്ന ഭക്ഷണത്തിൽ ഇട്ടു കൊടുത്തിരുന്നത്.

ഇവർ ഇത് കണ്ട് ആകെ ഞെട്ടി മാത്രമല്ല പോലീസുകാരെ ഇവർ വിവരമറിയിക്കുകയും തുടർന്ന് അവരെ നാടു കടത്തുകയും ചെയ്തു. തക്കതായ ഒരു ശിക്ഷ തന്നെ അവർക്ക് വാങ്ങിക്കൊടുക്കാനും അവിടെ ആഗ്രഹം പക്ഷേ ഈ സ്ത്രീയെ തിരിച്ച് നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു ചെയ്തത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.