യൂറിക്കാസിഡ് കുറയ്ക്കാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ

ഇന്ന് പ്രധാനമായും ചർച്ചചെയ്യുന്നത് യൂറിക് ആസിഡ് കുറിച്ചാണ് കാരണം ഒരുപാട് പേരില് യൂറിക് ആസിഡിന്റെ പ്രശ്നം കാരണം കൂടിയും കുറയും കുറവുമുള്ളത് കാരണം തന്നെ ഒരുപാട് പ്രശ്നങ്ങളാണ് ഇന്ന് ഓരോ ആളുകളുടെയും കാണുന്നത്. ഒരുപാട് പേർക്ക് യൂറിക്കാസിഡ് മൂലം കുറെ പ്രശ്നങ്ങളുണ്ടാകാറുണ്ട്.

   

പ്രധാനമായും യുഎഇ അബുദാബി പോലെയുള്ള സ്ഥലങ്ങളിലാണ് കൂടുതലായും ആളുകൾക്ക് യൂറിക് ആസിഡ് പ്രശ്നം കാണുന്നത് കേരളത്തെ അപേക്ഷിച്ച് അവിടെയാണ് കൂടുതൽ കേരളത്തിലെ കുറവാണ് കേരളത്തിൽ ഇല്ല എന്നല്ല പക്ഷേ കേരളത്തിൽ അവിടങ്ങളിൽ അപേക്ഷിച്ചു കുറവാണ്. ഇത് പ്രധാനമായും അവരുടെ ഭക്ഷണരീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു.

പ്രധാനമായും ഭക്ഷണ കാര്യങ്ങൾ കണ്ട്രോൾ ചെയ്യുകയും അതായത് അരി ഭക്ഷണം കുറയാനോ പാടില്ലാത്ത രീതിയില് കണ്ട്രോൾ ചെയ്ത് പോകുവാനും ഹെൽത്തി ആയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുവാനും ചെയ്യുക ഭക്ഷണത്തിൽ ഒരു നേരം ഫ്രൂട്ട്സ് ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതായിരിക്കും. അതേപോലെതന്നെ ഒമേഗ ത്രീ ഫാറ്റ് അടങ്ങിയിരിക്കുന്ന ഫിഷ് ഓയിൽ രാവിലെയും വൈകിട്ടും കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും.

അതേപോലെതന്നെ ഒരാഴ്ച ഫുഡ് ഫാസ്റ്റിംഗ് എടുക്കുകയാണെങ്കിൽ വളരെയേറെ ഫാക്ടറി അതുപോലെ കഴിക്കുകയാണെങ്കിലും യൂറിക് ആസിഡ് പ്രശ്നം നോർമൽ ആകാനായിട്ട് ചാൻസ് കൂടുതലാണ്. യൂറിക്കാസിഡ് കൂടുതലുള്ള ആളുകൾ പ്രധാനമായും പയറുവർഗ്ഗങ്ങളും പാല് തുടങ്ങിയവ ഒരിക്കലും തന്നെ ഉപേക്ഷിക്കുകയല്ല ചെയ്യേണ്ടത് മറിച്ച് അരി ഭക്ഷണം ഗോതമ്പ് പഞ്ചസാര തുടങ്ങിയവ ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.