ഡയാലിസിസ് ചെയ്യുന്നതിനുമുമ്പ് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

കിഡ്നി സംബന്ധമായ അസുഖങ്ങൾ പലർക്കും പല രീതിയില് അനുഭവപ്പെടാറുണ്ട് നല്ല രീതിയിലേ കിഡ്നി സംബന്ധമായ അസുഖങ്ങളൊക്കെ വരുന്ന സമയത്ത് നമുക്ക് ഡയാലിസിസ് ആണ് ഒരു മാർഗ്ഗം ആയിട്ട് ഉള്ളത്. ഡയാലിസിസ് എന്ന് പറയുമ്പോൾ നമുക്ക് പ്രധാനമായിട്ടും രണ്ടു തരത്തിലാണ് ഉള്ളത് ഒന്ന് നല്ല രീതിയിൽ ബ്ലഡ് പമ്പ് ചെയ്ത് മാറ്റി പുതിയ ഒരു ബ്ലഡ് കേറ്റുന്ന ഒരു അവസ്ഥയാണ് ഒന്നാമത്തെ.

   

കിഡ്നി സംബന്ധമായ അസുഖം വരുന്നത് ആ വ്യക്തിക്ക് അതേപോലെതന്നെ ക്ഷീണം ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇങ്ങനെ ഒരു അവസ്ഥ വരുമ്പോൾ ഡോക്ടേഴ്സ് ആണ് നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്തതിൽ ഉണ്ടെങ്കിൽ നമ്മുടെ ചെക്ക് ചെയ്തതിനു ശേഷം ഡോക്ടേഴ്സ് ആണ്

ഏത് തരത്തിലുള്ള ട്രീറ്റ്മെന്റ് വേണമെന്ന് നിർണയിക്കുന്നത് എത്രത്തോളം ക്രിയാറ്റിന്റെ കൂടുതലായിട്ടുണ്ടോ എന്ന് നമ്മൾ ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ് ക്രിയാറ്റിന്റെ അളവ് കൂടുന്തോറും ശരീരത്ത് ഉണ്ടാകുന്ന വ്യത്യാസങ്ങൾ നമുക്ക് തിരിച്ചറിയാവുന്നതാണ്.

അതേപോലെതന്നെ നമ്മൾ ഡയാലിസിസിന് ബ്ലഡ് ഡയാലിസിസ് ചെയ്യുന്ന ഫോഴ്സിലാണ് നമ്മൾ ബ്ലഡ് എടുക്കുന്നത് നമ്മുടെ ഞരമ്പുകൾ ആയതുകൊണ്ട് തന്നെ നമ്മുടെ എന്ന് പറഞ്ഞ ഒരു പ്രോഗ്രാം ആണ് ചെയ്യുന്നത് വേണ്ടിവരുന്നതാണ്. തുടർന്ന് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.