തലച്ചോറിനുള്ളിലെ രക്തപ്രവാഹത്തിലെ നേരിടുന്ന തടസ്സമാണ് പക്ഷാഘാതത്തിന് അല്ലെങ്കിൽ സ്ട്രോക്കിന് കാരണമാകുന്നത്. സ്ട്രോക്ക് വന്നാലേ അവരിലെ പ്രധാനമായും കാണുന്ന ലക്ഷണം എന്നു പറയുന്നത് കൈകാലുകളിൽ തളർച്ച അനുഭവപ്പെടുന്നു. സ്ട്രോക്ക് വന്ന ആളുകളുടെ പ്രധാനമായും അവരുടെ ബാലൻസ് നഷ്ടപ്പെടുക പോലെ തോന്നുക അതുപോലെ തന്നെ നമ്മുടെ ഒരു ഭാഗം ഫുൾ ആയിട്ട് തളർന്നു പോവുക.
കോച്ചി പിടിക്കുന്ന ഒരു അവസ്ഥ ഒരു ഭാഗം അല്ലെങ്കിൽ ഒരു ഭാഗം നമ്മുടെ സൈഡ് ഒക്കെ ഒരു കോടി പിടിക്കുന്ന ഒരു അവസ്ഥ ഇതൊക്കെയാണ് സ്ട്രോക്ക് വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത്. സ്ട്രോക്ക് വന്ന ഒരാളെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ ആളുകൾ പറയുന്നത് .
സ്ട്രോക്ക് വന്നു കഴിഞ്ഞാൽ പിന്നീട് അയാളെ നല്ലൊരു ജീവിതത്തിലേക്ക് കൊണ്ട് എത്തിക്കാൻ പറ്റില്ല എന്നാണ് പറയുന്നത്. എന്നാൽ ഇന്ന് സ്ട്രോക്ക് റിഹാബികൾ ഒരുപാട് തന്നെയുണ്ട് ഇതിനു വേണ്ടി അവളുടെ ജീവിതപലവാരം വെച്ച് കൊടുക്കുക അതുപോലെ തന്നെ ആ കുടുംബത്തിന്റെ ജീവിതം നിലവാരം പണ്ടത്തെപ്പോലെ തന്നെ മെച്ചപ്പെടുത്തി എടുക്കുക.
എന്നതാണ് ഇതിനെ മെയിൽ ആയിട്ടുള്ള ലക്ഷ്യം എന്നു പറയുന്നത്. കൃത്യസമയത്ത് സമയത്ത് കൃത്യമായി രീതിയിൽ ചികിത്സ ലഭിക്കുകയാണെങ്കിൽ സ്ട്രോക്ക് വന്ന ഒരാളെ പൂർണമായും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുന്നതാണ്. കൃത്യസ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തിക്കുക വേണ്ട ചികിത്സ നൽകുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.