കോശങ്ങളുടെ നിയന്ത്രിതവും അമിതവുമായ വിഘടന തന്നെയാണ് ക്യാൻസർ എന്ന് പറയുന്നത്. 90 മുതൽ 95% വരെ ക്യാൻസറുകൾ കാരണം എന്ന് പറയുന്നത് ജനത വ്യതിയാനം തന്നെയാണ്. ജലധിക വേദിയാന മൂലം രൂപം കൊള്ളുന്ന ക്യാൻസറുകളിൽ വെറും 5% മാത്രമാണ് പാരമ്പര്യ ഘടകങ്ങൾക്ക് പങ്കു ഉള്ളത്. ജീവിതശൈലികൾ കൊണ്ടും അന്തരീക്ഷ മലിനീകരണം കൊണ്ടും ഉണ്ടാകുന്നതാണ് ഇത്തരത്തിലുള്ള ക്യാൻസറുകൾ ഭൂരിഭാഗവും.
പുകവലി മദ്യപാനം ഇവരിൽ കൂടുതൽ ആളുകൾക്കും ഇതുമൂലം ആണ് ക്യാൻസർ വന്നുചേരുന്നത്. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുകിട്ടി വരുന്ന ഒരു ക്യാൻസറാണ് ബ്രസ്റ്റ് ക്യാൻസർ. 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് കൂടുതലായും ബ്രെസ്റ്റ് ക്യാൻസർ കണ്ടുവരുന്നത്. കൂടുതൽ ആൾക്കാരെ മൂന്ന് നാല് സ്റ്റേജിലേക്ക് ആണ് ക്യാൻസർ സംബന്ധമായ അസുഖങ്ങൾക്ക് ഡോക്ടർസിനെ സമീപിക്കാറുള്ളത്.
ഒന്നും രണ്ടും സ്റ്റേജ് ഒക്കെയാണ് ഉള്ള ആളുകളാണെന്നുണ്ടെങ്കിൽ അസുഖം എവിടെയാണോ അവിടെ തന്നെയാണ് ഇപ്പോഴും ആ ക്യാൻസർ നൽകുന്നതെന്ന് മനസ്സിലാക്കാം. എന്നാൽ മൂന്നും നാലും സ്റ്റേജ് ഒക്കെ ആണെങ്കിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും നമുക്ക് ഭേദമാക്കാനുള്ള ചാൻസ് കുറയുകയും ചെയ്യുന്നു.
അതിനാലാണ് തുടക്കത്തിൽ തന്നെ ഡോക്ടേഴ്സിനെ കണ്ടു പരിശോധിക്കണമെന്ന് തന്നെ പറയുന്നത്. എപ്പോഴും ഈ സ്റ്റേജുകൾ നമുക്ക് രോഗ നിയന്ത്രണത്തെയും അതേപോലെതന്നെ നമുക്ക് രോഗവ്യാപരത്തെയും തടയുന്നതിന് വേണ്ടി നമ്മൾ നോക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണേണ്ടതാണ്.