വൈറ്റമിൻ ഡിയുടെ കുറവ് ഒട്ടുമിക്ക ആളുകളിലും ഇപ്പോൾ കണ്ടുവരുന്നതാണ്. ആദ്യമൊക്കെ 50 വയസ്സ് കഴിഞ്ഞതിനുശേഷം മാത്രമേ ഇവർക്ക് വൈറ്റമിൻ ഡി യുടെ കുറവ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാവുകയുള്ളൂ. എന്നാൽ ഇപ്പോൾ 10 വയസ്സ് കഴിഞ്ഞ കുട്ടികൾ മുതൽ വൈറ്റമിൻ ഡിയുടെ കുറവ് മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്.
ഓട്ടിസം പോലെയുള്ള അസുഖങ്ങളൊക്കെ വരുന്നത് ഗർഭാവസ്ഥയിൽ തന്നെ ഈ കുട്ടികൾക്ക് വന്നുചേരുന്നതാണ്. ഇത് ഗർഭിണികൾ കഴിക്കുന്ന വൈറ്റമിൻ ഡിയുടെ അഭാവം മൂലമാണ് കുറെയൊക്കെ ഇങ്ങനെ വരുന്നത്. സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഡി ശരീരത്തിലെ അടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ ഇല്ലാതാക്കാനും അത് അറിയിച്ചു മാറ്റാനും സൂര്യപ്രകാശത്തിലെ വൈറ്റമിൻ ഡി സഹായിക്കുന്നു.
വൈറ്റമിൻ ഡി കുറയുമ്പോൾ ഫാറ്റി ലിവറും അതുപോലെതന്നെ ഈ പറഞ്ഞ പോലെ മുട്ടുവേദന കാലുവേദന കൈ വേദന പോലെയുള്ള അസുഖങ്ങൾ വരാനും ചാൻസ് ഉണ്ട്. അതേപോലെതന്നെ വൈറ്റമിൻ ഡി യുടെ കുറവ് മൂലം ചിലർക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതായി കാണാം.
ഒന്നും ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ എപ്പോഴും ക്ഷീണമായി കിടക്കുക തുടങ്ങിയവ വൈറ്റമിൻ ഡേയുടെ അഭാവം മൂലമാണ്. അതേപോലെതന്നെ മാംസം മാനസികമായുള്ള സമ്മർദ്ദവും ഡിപ്രഷൻ തുടങ്ങിയവയെല്ലാം വൈറ്റമിൻ ഡി യുടെ കുറവ് മൂലം ഉണ്ടാകുന്നതാണ്. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായിട്ട് ഈ വീഡിയോ മുഴുവനായും കാണേണ്ടതാണ്.