Stains That Are stuck to the teeth can be removed : ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പല്ലിൽ കറ വന്ന് അടയുക അതുപോലെതന്നെ പല്ലിൽ മഞ്ഞനിറം വരുക എന്നിങ്ങനെ. ഇത്തരത്തിൽ ഉണ്ടാകുന്ന പ്രശ്നത്തെ എങ്ങനെ നമുക്ക് നീക്കം ചെയ്യാൻ ആകും എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ ഈസിയായി തന്നെ ഈ ഒരു പ്രശ്നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. വീട്ടിലുള്ള വെറും രണ്ട് ചേരുവകൽ ഉപയോഗിച്ചാണ് ഈ ഒരു കറയെ നീക്കം ചെയ്യുവാനുള്ള പാക്ക് തയ്യാറാക്കുന്നത്.
തക്കാളിയും ചെറുനാരങ്ങയുമാണ് പല്ലിൽ തിങ്ങി കൂടി നിൽക്കുന്ന കറകളെ നീക്കം ചെയ്യുവാനായി നമുക്ക് ആവശ്യമായി വരുന്നത്. അപ്പൊൾ ആദ്യം തന്നെ ഒരു തക്കാളിയുടെ പകുതി നീരെല്ലാം ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കാം. അതുപോലെതന്നെ ഒരു പകുതി ചെറുനാരങ്ങയുടെ നീരും ഇതിലേക്ക് പിഴിഞ്ഞ് കൊടുക്കാം.
ശേഷം നമുക്ക് ആവശ്യമായി വരുന്നത് പേസ്റ്റ് ആണ്. അതും ഒരു അര ടേബിൾ സ്പൂൺ ഓളം ചേർത്ത് കൊടുത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കാം. ഇനി ഇത് നല്ല രീതിയിൽ ഒന്ന് മിക്സ് ആക്കി എടുക്കാം. ഇത്രയേ ഉള്ളൂ നമ്മുടെ പല്ലിൽ കറ നീക്കം ചെയ്യുവാനുള്ള പാക്ക് തയ്യാറായിക്കഴിഞ്ഞു. ഇൻഗ്രീഡിയന്റാണ് നമ്മൾ ബ്രഷ് ഉപയോഗിച്ച് പല്ലിൽ തേച്ച് കൊടുക്കേണ്ടത്.
വളരെ പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് കിട്ടുന്ന ഒരു ടിപ്പ് ആണ് ഇത്. അതുപോലെതന്നെ ഈ ഒരു പാക്ക് രണ്ട് നേരമായിട്ട് നമുക്ക് പല്ലു തേച്ചു കൊടുക്കാനായിട്ട് സാധിക്കും. ഇങ്ങനെ ചെയ്തു നോക്കൂ കാലങ്ങളായി പിടിച്ചിരിക്കുന്ന മഞ്ഞപ്പിനെയും കറയെയും വളരെ പെട്ടെന്ന് തന്നെ നമുക്ക് നീക്കം ചെയ്യുവാൻ സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.