ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളിലും ഉണ്ടാകുന്ന പ്രശ്നമാണ് മുടി കൊഴിഞ്ഞുപോവുക എന്നത്. ഒരുപക്ഷെ കെമിക്കൽ അടങ്ങിയ സൊപ്പുകളോ ഷാമ്പുകളോ ഉപയോഗിച്ചുകൊണ്ട് ആയിരിക്കാം മുടി കൊഴിഞ്ഞു പോകുന്നതിനെ കാരണമായത്. എന്നാൽ നമുക്കറിയാത്ത നാലിരട്ടി പതിമടങ്ങോളം വളരുവാൻ ഏറെ ശേഷിക്കുന്ന ഒരു ഒറ്റമൂലിയാണ്.
വളരെ പണ്ടുമുതൽ പഴമക്കാർ തലമുറകളായി കൈമാറി വന്ന ഈ ഒരു ഔഷധ സിദ്ധ നിങ്ങൾ ഉപയോഗിക്കുകയാണ് എങ്കിൽ മുടി നല്ല തിക്കോട് കൂടി വളരുന്നതായിരിക്കും. അപ്പോൾ ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കറ്റാർവാഴ എടുക്കുക. റെഡിമെയ്ഡ് ആയിട്ടുള്ള അലോവേര ജൽ ഉപയോഗിക്കാതെ ഇരിക്കുക. ഈ ഒരു പാക്കിലെ കയ്യോന്നി ആവശ്യമായിട്ടുണ്ട്.
കറ്റാർവാഴയുടെ മഞ്ഞയെ നീക്കം ചെയ്ത് ജൽ മാത്ര മാക്കി എടുക്കാം. ശേഷം നമുക്ക് ആവശ്യമായി വരുന്നത് ഉലുവയാണ്. അപ്പോൾ ഉലുവ മിക്സിയിലിട്ട് ഒന്ന് പൊടിച്ചെടുക്കാം. ഇനി നമുക്ക് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കയ്യോന്നിയും അലോവേര ജെല്ലും ഉലുവ പൊടിച്ചതും ചേർത്ത് നല്ല രീതിയിൽ ഒന്ന് അടിച്ചു എടുക്കാം.
ഇത്രയേ ഉള്ളൂ നമ്മുടെ ഹെയർ റെഡിയായിക്കഴിഞ്ഞു. ഇനി ഈ പാക്ക് തലയോട്ടിയിലും മുടിയിഴകളും അപ്ലൈ ചെയ്യുകയാണ് എങ്കിൽ മുടികൊഴിച്ചിലിനെ പരിഹാരം നേടാവുന്നതാണ്. പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും ഒരേ പോലെ ഉപയോഗിക്കാവുന്ന ഒന്നുകൂടിയുമാണ്. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ പ്രക്രതി ദത്തമായ ഈ മരുന്ന് ഉപയോഗിച്ച നോക്കൂ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ.