ചില ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ വയറുവേദന ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ചില ഭക്ഷണപദാർത്ഥങ്ങൾ നമ്മൾ ഒന്നിച്ച് കഴിക്കുമ്പോഴാണ് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അപ്പോൾ എന്തെല്ലാം ഭക്ഷണപദാർത്ഥങ്ങളാണ് ആരോഗ്യത്തിന് പ്രശ്നമുണ്ടാകുന്നത് എന്ന് നോക്കാം. പഴവർഗ്ഗത്തിനൊപ്പം പാലു ചേർത്തു കഴിക്കുകയാണ് എങ്കിൽ ഗ്യാസ്ട്രബിൾ വയറുവേദന എന്നതിനുള്ള പ്രശ്നങ്ങൾ ഉണ്ടാകും.
അതായത് പഴവർഗങ്ങളിലും പാലിലുംഒരേ രീതിയിൽ പോഷകള ഘടകങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെയാണ് ഇവ രണ്ടും ഒരുമിച്ചു കഴിക്കരുത് എന്ന് പറയുന്നത്. രണ്ടാമത്തതാണ് പാലും അതുപോലെതന്നെ തൈരും. ഇവ രണ്ടും ഈ ഒരുരീതിയിൽ നിങ്ങൾ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്ത് ആഗമനം ചൊറിച്ചിൽ അനുഭവപ്പെടും. അതുപോലെതന്നെ പാവക്ക യോടൊപ്പം വെണ്ടക്ക കഴിക്കുവാൻ പാടില്ല.
https://youtu.be/aNdq9GxB3FA
ഇത്തരത്തിൽ ഇവ നമ്മൾ കഴിക്കുന്ന സമയത്ത് വയറുവേദന വരികയും ഗ്യാസ്ട്രബിൾ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. ഒരുപക്ഷേ നമ്മൾ അറിയാതെ ആയിരിക്കാം ഇവ കഴിക്കുന്നത് എന്നിരുന്നാലും അദനേകം സൈഡ് എഫക്റ്റുകളും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. പിന്നെ എടുക്കുന്നത് തക്കാളിയാണ് തക്കാളിയുടെ കൂടെ വെളിച്ചെണ്ണയോ ഓയിലോ ചേർത്ത് അധികം ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാതെ ഇരിക്കുക.
കാരണം ഇത് നമുക്ക് നല്ല രീതിയിൽ തന്നെ സൈഡ് എഫക്റ്റ് ഉണ്ടാക്കുന്നത്. പുളി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ രാത്രി സമയങ്ങളിൽ കഴിക്കാതിരിക്കുക ഉറക്കത്തിനും ദഹനത്തിനും ഒക്കെ ഏറെ ബാധിക്കുന്നു. കാരണം ഇതിൽ വൈറ്റമിൻ സി കണ്ടന്റ് ധാരാളം അടങ്ങിയിരിക്കുന്നു. വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.