നടുവേദന ഇനി ഈ ജന്മത്തിൽ വരില്ല… ഈ ചെറിയ കാര്യങ്ങൾ അറിയാതെ പോകല്ലേ…

ശരീരത്തിലെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദന പ്രത്യേകിച്ച് ജോയിന്റ് കളിൽ കാണുന്ന വേദന ഇതിനു പ്രധാന കാരണം ഇന്നത്തെ ജീവിതശൈലിയാണ്. ശരീരത്തിലെ പല ഭാഗങ്ങളിലും കണ്ടുവരുന്ന ജോയിന്റുകളിലെ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ജോയിന്റ് കളിൽ ഉണ്ടാകുന്ന ഇൻഫ്ളമ്മഷൻ അതുപോലെതന്നെ സ്ട്രെസ്സ് തുടങ്ങിയ കാര്യങ്ങൾ മാറുന്നതിനു വളരെ ഫലപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

   

ഇത് ഒരു നേച്ചുറൽ റെമഡിയാണ്. നമ്മുടെ ശരീരത്തിൽ ജോയിന്റ്കളിൽ കണ്ടുവരുന്ന നീർക്കെട്ട്. കാലുകളിലും കൈകളിലും ഉണ്ടാകുന്ന വേദന തരിപ്പ് കൂടാതെ വാതസംബന്ധമായ ബോഡി പെയിൻ ഇത്തരം സന്ദർഭങ്ങളിൽ ഉള്ള മാനസിക പിരിമുറുക്കം വലിയ രീതിയിൽ തന്നെ ശരീരത്തെ ബാധിക്കാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥയെ മാറ്റിയെടുക്കാൻ അല്ലെങ്കിൽ നല്ലരീതിയിൽ കുറച്ച് എടുക്കാൻ സഹായിക്കുന്ന ഒന്നാണ് വഴന ഇല.

ബിരിയാണിയിൽ ഉപയോഗിക്കുന്ന ബേലീഫ് ആണ് ഇത്. ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് താഴെ പറയുന്നത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റി എല്ലാവർക്കും കൃത്യമായ രീതിയിൽ അറിയണമെന്നില്ല. ഈ ഇല എങ്ങനെയാണ് നേരത്തെ പറഞ്ഞ ബുദ്ധിമുട്ടുകൾ ക്കെതിരെ സഹായകരമാകുന്നത് എന്ന് നമുക്ക് നോക്കാം. ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്ന് വെള്ളം തിളപ്പിച്ചു കുടിക്കുക എന്നതാണ്.

ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.