ഇന്ന് ഇവിടെ പറയുന്നത് അറ്റാക്ക് നെഞ്ചേരിച്ചൽ തമ്മിൽ തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ച് ആണ്. ഹാർട്ട് അറ്റാക്ക് പലപ്പോഴും വില്ലനാകുന്നത് തിരിച്ചറിയാൻ കഴിയാതെ വരുമ്പോഴാണ്. ഇപോഴും കൃത്യമായി ഹാർട്ടറ്റാക്ക് വരുന്നത് തിരിച്ചറിയാൻ മിക്കവാറും പേർക്ക് സാധിക്കാറില്ല. പലരും അറ്റാക്ക് നെഞ്ചിരിച്ചിൽ അസിഡിറ്റി തുടങ്ങിയ രീതിയിലാണ് കണ്ടുവരുന്നത്. ഇത് പലപ്പോഴും മരണത്തിനുപോലും കാരണം ആകാവുന്നതാണ്.
ഒറ്റക്ക് സംഭവിക്കുമ്പോൾ തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സാധിച്ചാൽ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നെഞ്ചുവേദന നെഞ്ചിരിച്ചിൽ കാരണവും അറ്റാക്ക് കാരണവും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഏതുതരത്തിലുള്ള നെഞ്ചുവേദന ആണെങ്കിലും നിസ്സാരമായി കാണാതെ ചികിത്സ തേടാൻ തയ്യാറാകുക.
അറ്റാക്കും നെഞ്ചിരിച്ചിൽ തമ്മിൽ തിരിച്ചറിയാനുള്ള ചില വഴികളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കാരണമാകാം. നെഞ്ചുവേദന കൂടാതെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ശ്വാസംമുട്ടലും എല്ലാം അനുഭവപ്പെടുകയാണെങ്കിൽ ഇത് അറ്റാക്ക് ആണ്. വലിഞ്ഞു മുറുകുന്ന പോലെ ഉള്ള വേദന എന്നിവ ഹൃദയാഘാത ലക്ഷണങ്ങൾ ആണ്.
NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.