ഇലകളിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. ഇലകളിൽ നിരവധി ഗുണങ്ങൾ ആണ് കാണാൻ കഴിയുക. ഇത്തരത്തിൽ ഒന്നാണ് മുറങ്ങ ഇല. ഇത് കറിക്ക് വേണ്ടിയാണ് പലപ്പോഴും ഉപയോഗിക്കുന്നത്. പച്ചക്കറി ഒന്നും കഴിക്കില്ല എങ്കിൽ വേഗം മുർങ്ങയില തോരൻ കറിയായി വയ്ക്കാറുണ്ട്. ഇതുകൂടാതെ നിരവധി ഔഷധഗുണങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. ഇതിന്റെ എല്ലാ ഭാഗവും ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
ആയുർവേദത്തിൽ ഇത് സമൂലമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ്. ഇതിന്റെ വേര് തൊലി ഇല പൂവ് തുടങ്ങിയ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാറുണ്ട്. ഒരുപാട് ആന്റി ഒക്സിഡന്റ് അതുകൊണ്ടുതന്നെ നമ്മുടെ മുടിയുടെ സംരക്ഷണത്തിനും ചർമ്മത്തിന് തിളക്കം ലഭിക്കാനും. ചർമത്തിലുണ്ടാകുന്ന മറ്റു പ്രശ്നങ്ങൾ മാറാന് സഹായിക്കുന്ന ഒന്നാണ്.
മുർങ്ങയില എടുത്ത് നന്നായി അരച്ച് ശേഷം ഫേസ് പാക്ക് ആയി ഉപയോഗിക്കുന്നവരുണ്ട്. കാരണം ഇതിനകത്ത് അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്ലൂട്ടാത്തയോൺ ഇത് ചർമ്മത്തിലുണ്ടാകുന്ന കറുത്തപാടുകൾ മാറ്റി എടുക്കാൻ സഹായിക്കുന്ന ഒന്നാണ്. ചർമത്തിന് തിളക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ ഒരുപാട് ടോക്സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്.
ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.