വീട്ടിൽ വീട്ടമ്മമാർക് ഒരുപാട് പ്രയോജനം ചെയുന്ന കിടിലൻ ഹോം റമടികൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മളെല്ലാവരും അടുക്കളയിൽ കയറുന്നവർ ആയിരിക്കും. ഭക്ഷണ സാമഗ്രികൾ വാങ്ങിച്ച് എടുത്തു വച്ചതിനുശേഷം മിച്ചം വരുന്നവ എങ്ങനെ എടുത്തു വയ്ക്കാം.
വളരെ എളുപ്പത്തിൽ കാണാവുന്ന രീതിയിൽ ഒരു പാത്രത്തിൽ അടക്കി വയ്ക്കുകയാണെങ്കിൽ വളരെ സഹായകമായിരിക്കും . അതുപോലെതന്നെ വീടുകളിൽ ഗസ്റ്റുകൾ വരുമ്പോൾ ഉടനടി ഫ്രിഡ്ജ് തൊടുന്ന നാരങ്ങ എടുക്കും. എന്നാൽ തണുപ്പുമൂലം നാരങ്ങ പിഴിയാൻ സാധിക്കാതെ വരികയും ചെയ്യും.
ഇങ്ങനെ സംഭവിക്കുമ്പോൾ അല്പം നേരം വെള്ളത്തിൽ നാരങ്ങ ഇട്ടു വെച്ചാൽ മതി വളരെ ഈസിയായി നാരങ്ങ പിഴിയാൻ സാധിക്കാവുന്നതാണ്. അതുപോലെതന്നെ പാചകത്തിന് ഉപയോഗിക്കുന്ന പൊടികൾ എങ്ങനെ കൃത്യമായ അളവിൽ എടുക്കാമെന്നും ഈ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
മറ്റൊരുകാര്യം എന്ന് പറയുന്നത് പച്ചക്കറികൾ അരിയുമ്പോൾ കട്ടിങ് ബോർഡ് തെന്നുന്ന സാഹചര്യം ഉണ്ടാകാറുണ്ട് ഇങ്ങനെ ഉണ്ടാകാതിരിക്കാൻ വേണ്ടി ഒരു ചെറിയ പേപ്പർ കട്ടിങ് ബോർഡിന്റെ അടിവശത്ത് വെച്ചാൽ മതി. വളരെ വേഗത്തിൽ തന്നെ തേനാത്തെ ചെയ്യാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള വിവരങ്ങൾ കൂടുതലറിയുവാൻ വീഡിയോ കണ്ടു നോക്കൂ.