Eat Chickpea Sprouts : ചെറുപയർ മുളപ്പിച്ച് കഴിച്ചു കഴിഞ്ഞാൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് നമ്മുടെ ശരീരത്തിൽ വന്ന് ചേരുക. ചെറുപയർ മുളപ്പിക്കുമ്പോൾ അതിൽ പോഷക ഗുണങ്ങൾ ഇരട്ടിയാകുന്നു. അതുപോലെതന്നെ ശരീര ഭാരം കുറയ്ക്കുവാനും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത് ഏറ്റവും നല്ലതാണ്. അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, അതുപോലെതന്നെ ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവയൊക്കെ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിൽ നമുക്ക് പ്രോട്ടീൻ ലഭിക്കുവാനുള്ള ഏറ്റവും നല്ലൊരു വഴി തന്നെയാണ് മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നത്. ഇതിൽ വിറ്റാമിനുകളുടെ ഒരു വലിയ കലവറ തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതുപോലെതന്നെ ശരീരത്തിൽ ഏറ്റവും അത്യാവശ്യമായിട്ടുള്ള അമിനോ ആസിഡുകൾ ലഭിക്കുവാനും ഒക്കെ പയർ കഴിക്കുന്നത് നല്ല രീതിയിൽ സഹായിക്കുന്നു.
https://youtu.be/ybp5rFV0C0M
ദഹനത്തെ നല്ല രീതിയിൽ സഹായിക്കുകയും ദഹനം പ്രശ്നം കാര്യങ്ങൾ എന്നിങ്ങനെ ബുദ്ധിമുട്ട് നിങ്ങൾക്ക് ഉണ്ടാവുകയാണ് എന്നുണ്ടെങ്കിൽ ഒരു രീതിയിൽ നിങ്ങൾ പയർ മുളപ്പിച്ച് കഴിച്ചാൽ മതി. കാരണം പയർ മുളപ്പിക്കുമ്പോൾ അതിൽ ആൻറ്റി ഓക്സിജൻസുകൾ ഒക്കെ ധാരാളം ആയിട്ട് ഇതിൽ ഉണ്ടാകും. അപ്പോൾ നമുക്ക് നല്ല രീതിയിൽ ദഹനവും കാര്യങ്ങളുമൊക്കെ നന്നായിട്ട് നടക്കുവാനും സഹായിക്കുകയും ചെയ്യും.
പിന്നെ പറയുകയാണെങ്കിൽ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുവാൻ ആയിട്ട് ഏറ്റവും കൂടുതൽ സഹായിക്കുന്ന ഇൻഗ്രീഡിയന്റ് കൂടിയുമാണ്. അതായത് ഇതിൽ വൈറ്റമിൻ വൈറ്റമിൻസ് എന്നിങ്ങനെ ധാരാളം അടങ്ങിയിരിക്കുന്നു. അതായത് ഇത് മുളപ്പിച്ചിട്ട് ഈ പയർ കഴിക്കുകയാണെങ്കിൽ അത് ശരീരത്തിന് നല്ല ഒരു മാറ്റങ്ങൾക്ക് തന്നെയാണ് കൊണ്ടെത്തിക്കുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.