വളരെ മനോഹരമായ വീട് നിർമ്മിക്കണമെന്നും കുറച്ച് സ്ഥലത്തായാലും അത് ആരെയും ആകർഷിക്കുന്ന തരത്തിൽ ആയിരിക്കണമെന്നും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ സ്വപ്നഭവനം എന്ന ആഗ്രഹം സഫലം ആക്കാം. അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
1500 സ്ക്വയർ ഫീറ്റിൽ താഴെ കുറഞ്ഞ ബഡ്ജറ്റിൽ മൂന്ന് കിടപ്പുമുറികൾ അടങ്ങിയ ഒരു വീടിന്റെ പ്ലാനും എലിവേഷനും ആണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള വീടിന്റെ ത്രീഡി എലിവേഷനും അതിന്റെ ഫർണിച്ചർ ഡീറ്റെയിൽസ് ഡ്രോയിങ് എന്നിവയാണ് ഇവിടെ നൽകിയിരിക്കുന്നത്.
1400 സ്ക്വയർ ഫീറ്റിൽ അറ്റാച്ച്ഡ് ബാത്റൂം ഉൾപ്പെടെ മൂന്നു കിടപ്പുമുറികൾ നൽകിയിരിക്കുന്ന ഈ വീടിന്റെ എലിവേഷൻ പൂർണ്ണമായി ഒരു കണ്ടംബറി സ്റ്റൈലിൽ ആണ് ചെയ്തിരിക്കുന്നത്. നമ്മുടെ ബഡ്ജറ്റ് അനുസരിച്ച് താഴെ രണ്ട് കിടപ്പുമുറികൾ കൂടി 1000 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ താഴത്തെ നില പൂർത്തിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.
കുറച്ചുകൂടി ബഡ്ജറ്റ് ഉള്ള ആൾക്ക് മൂന്നു കിടപ്പുമുറികൾ കൂടി വേണം എന്ന് ചിന്തിക്കുന്നവർക്ക് 1400 സ്ക്വയർ ഫീറ്റിൽ ഉം ഈ വീട് നിർമ്മിക്കാൻ സാധിക്കും. സിറ്റൗട്ട് കഴിഞ്ഞാൽ ലിവിംഗ് ഹാളിലേക്കാണ് പ്രവേശിക്കുന്നത്. കൂടാതെ ഡൈനിങ് ഹാൾ കിച്ചൺ വർക് ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും വീട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.