12th മാൻ കഥാപാത്രങ്ങൾ നേരത്തെ നിശ്ചയിച്ചിരുന്നത് ഇതുപോലെ തന്നെയാണോ??

ജിത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ട് പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് 12th മാൻ. വളരെയധികം സസ്പെൻസുകൾ അടങ്ങിയ ചിത്രത്തിൽ ഓരോ കഥാപാത്രങ്ങൾക്കും അതിൻറെ തായ് പ്രാധാന്യമർഹിക്കുന്നതാണ്. ജിത്തു ജോസഫിൻറെ എല്ലാ ചിത്രങ്ങൾ എടുത്തു നോക്കിയാലും അതിൽ ഒരുപാട് സസ്പെൻസുകൾ അടങ്ങിയിട്ടുണ്ട് ആയിരിക്കും. അടുക്കും ചിട്ടയും മാത്രം ചിത്രം നിർമ്മിക്കുന്ന ഒരാളാണ് ജിത്തുജോസഫ്. ഇത്തരം വൃത്തിയും ഭംഗിയും അദ്ദേഹത്തിൻറെ ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കും.

   

വളരെ ഗൗരവമായ ഒരു സംഭവം വളരെ ഈസിയായി സംസാരിക്കുന്ന ഒരു സെൻറ് സിനിമ കൂടിയാണിത്. ഇതിനെക്കുറിച്ച് അണിയറ വിശേഷങ്ങളാണ് ജിത്തു ജോസഫ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളെയും നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു എന്നും അവർക്കുവേണ്ടി എല്ലാ തരത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു എന്നതാണ് ജിത്തു ജോസഫ് പറയുന്നത്. എന്നാൽ അനുസിത്താര ചെയ്യേണ്ട റോഡ് ചെയ്യാനിരുന്നത് വേറെ ആൾ ആണെന്ന് ജിത്തു ജോസഫ് കൂട്ടിച്ചേർക്കുന്നു.

എന്നാൽ ആ യുവനടി ഈ റോൾ ചെയ്യില്ല എന്ന് ജിത്തു ജോസഫിനോട് തറപ്പിച്ചു പറഞ്ഞു. ഇതുകേട്ട് അതേ സമീപിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ഉറപ്പും ഇല്ലായിരുന്നു അനുസിത്താര ഈറോഡ് ചെയ്യുമെന്ന്. സ്ക്രിപ്റ്റ് അയച്ചു കൊടുത്തതിനു ശേഷം വായിച്ച് തന്നെ തിരിച്ചു വിളിച്ചു കൊണ്ടാണ് അനുസിത്താര പറഞ്ഞത് ഞാൻ ഈ റോൾ ചെയ്യാൻ തയ്യാറാണെന്ന്. ഇതു കേട്ടപ്പോൾ താൻ ആകെ സർപ്രൈസ് ആയി പോയി.

എന്നാണ് ജിത്തു ജോസഫ് പറയുന്നത്. ഇതുപോലെ തന്നെ ഒരു യുവനടനും അദ്ദേഹത്തിന് നൽകിയ കഥാപാത്രത്തെ നിരസിക്കുക യുണ്ടായി. തനിക്കേറ്റവും അടുപ്പമുള്ള ഈ ആണ് ഇത് നിരസിച്ചതിൽ തനിക്ക് മനപ്രയാസം ഉണ്ടായെന്നും ഏതു റോളും തിരഞ്ഞെടുക്കുന്ന ആളാണ് യഥാർത്ഥ അഭിനേതാവ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.