തന്റെ ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട സംഘടനയിൽ ആയിരുന്നു അദ്ദേഹം ഒരുപാട് സമയമെടുക്കും സാധാരണ നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്ന് ഒരാൾ വേർപിരിഞ്ഞു പോയി കഴിഞ്ഞാൽ നമ്മൾ ഒന്ന് മൈൻഡ് ഒക്കെ ഒന്ന് ശരിയായി വരാൻ അത്തരത്തിൽ അദ്ദേഹം വളരെയേറെ സംഘടന ഒരു അവസ്ഥയോടാണ് പോയിരുന്നത് തന്റെ കൊച്ചുമകൾ ഇടയ്ക്കിടയ്ക്ക് കാണാൻ വരുകയും.
അല്ലെങ്കിൽ കൊച്ചുമകളുടെ അടുത്തേക്ക് പോവുകയും ചെയ്യുമായിരുന്നു. ഒരിക്കൽ താൻ ബാൽക്കണിയിൽ നിന്ന് പ്രാവുകൾക്ക് തീറ്റ കൊടുക്കുകയായിരുന്നു ഈ തീറ്റ കൊടുക്കുന്ന സമയത്താണ് ഒരു കാക്കയെ ശ്രദ്ധിച്ചിരുന്നത് ആദ്യമൊക്കെ അടുത്ത് വരാൻ മടി കാണിച്ച എങ്കിലും പിന്നീട് അത് അടുത്ത് വരികയും പ്രാവിനെ കൊടുത്ത ഭക്ഷണസാധനങ്ങൾ ചെയ്തു പിന്നീട് അവർ എന്നും ഭക്ഷണത്തിനായി വരും മാത്രമല്ല ഒരു അല്പം നേരം വൈകി ജനലിൽ വന്നു തട്ടുകയും പിന്നീട് ഭക്ഷണം കഴിക്കുകയും ചെയ്യും.
ഇതൊരു പതിവായി എന്നാൽ മൂലം അദ്ദേഹത്തിന് വയ്യാതായി അദ്ദേഹം കൊച്ചുമകളുടെ അടുത്തേക്ക് പോവുകയും പിന്നീട് ഈ കാക്ക അദ്ദേഹത്തെ കാണാൻ ആയിട്ടുള്ള സാഹചര്യം കുറവാവുകയും ചെയ്തു. പിന്നീട് ഒരിക്കൽ അദ്ദേഹം രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ താൻ തന്റെ വീട്ടിൽ ഭക്ഷണം കൊടുത്ത അതേ കാക്ക കൊച്ചുമകളുടെ അടുത്തേക്ക് വന്നിരിക്കുന്നു.
ആദ്യമൊക്കെ ഒന്ന് ഞെട്ടി തന്നെ അന്വേഷിച്ച് ഇത്രയും ദൂരം ഈ കാക്ക വന്നിരിക്കുന്നു കണ്ടപ്പോൾ വളരെയേറെ സന്തോഷവും സമാധാനവും തോന്നി. താൻ അവിടുന്ന് പോന്നപ്പോൾ ഒരുപാട് ദുഃഖിച്ചിരുന്നു ഇനി ആ കാക്കയെ കാണാൻ കഴിയില്ലല്ലോ എന്ന് വിചാരിച്ച് എന്നാൽ ആ കാക്ക തന്നെ തന്നെ അന്വേഷിച്ച് ഇവിടേക്ക് എത്തി. തുടർന്ന് ഈ വീഡിയോ കാണുക.