വിശപ്പ് കൂടുതലാണോ… അമിത വിശപ്പ് ഇല്ലാതാക്കാൻ ഈ കാര്യം ചെയ്താൽ മതി…

ചിലർക്ക് ആഹാരം കഴിച്ചാലും വീണ്ടും വിശക്കുന്ന തോന്നൽ ഉണ്ടാകാറുണ്ട്. അമിതമായ വിശപ്പ് ആണ് ഇത്. ഇങ്ങനെ എപ്പോഴും വിശക്കുന്നതുകൊണ്ട് ആഹാരത്തിന്റെ കാര്യം പറഞ്ഞു കൂടെയുള്ളവർ കളിയാക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകാം. വിശപ്പിന് പിന്നിൽ 5 പ്രധാന കാരണങ്ങളുണ്ട്. അവ എന്തെല്ലാമാണ് നമുക്ക് നോക്കാം. പോംവഴിയും അറിയാവുന്നതാണ്. പ്രധാനപ്പെട്ട കാരണം നിർജലീകരണം ആണ്.

   

ശരീരത്തെ ബാധിച്ചു എന്നതിന് ഏറ്റവും മൃദുവായ ലക്ഷണമാണ് വിശപ്പായി തോന്നുന്നത്. വളരെ എളുപ്പത്തിൽ പറയുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിൽ പ്രവർത്തനങ്ങൾക്ക് കൂടുതൽ വെള്ളം ആവശ്യമാണ് എന്ന് ചുരുക്കം. നിങ്ങളിൽ ഉണ്ടാകുന്ന വിശപ്പ് ദാഹം എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറിൽ ഉണ്ടാകുന്ന ഹൈപ്പോതൈലമാസ് ആണ്. ഇത്തരത്തിലുള്ള വിശപ്പ് തോന്നിപ്പിക്കുന്നതും അത് തന്നെയാണ്.

സാധാരണ എന്തെങ്കിലും വെള്ളം കുടിക്കാതെ പകരം എന്തെങ്കിലും ഫുഡ് കഴിക്കുന്നതാണ് നല്ലത് എന്ന് തോന്നി പോകും. പിന്നീട് എന്തെങ്കിലും ഭക്ഷണം കഴിക്കും. എന്നാൽ ആ സമയം ചെയ്യേണ്ടത് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട പ്രധാന കാര്യം നമ്മുടെ ശരീരത്തിലെ നിർജലീകരണം തടയാൻ ആവശ്യമായ വെള്ളം എപ്പോഴും നിൽക്കുക എന്നതാണ്. അതുപോലെതന്നെ രണ്ടാമത്തെ ശ്രദ്ധിക്കേണ്ട.

ഒന്നാണ് ആവശ്യത്തിന് ഉറക്കവും വിശ്രമവും. തലേദിവസം ആവശ്യത്തിന് ഉറക്കം കിട്ടിയിട്ടില്ല എങ്കിൽ പിറ്റേദിവസം രാവിലെ കഠിനമായി വിശപ്പ് തന്നെ ആയിരിക്കും. രാത്രി ഉറക്കം നഷ്ടപ്പെടുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിൽ വിശപ്പ് കൂട്ടുന്ന ഹോർമോൺ അളവ് കൂടുകയും ക്ഷീണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.