തേങ്ങ വെള്ളം ഇങ്ങനെ ചെയ്താൽ മതി മുഖക്കുരു അപ്രത്യക്ഷമാകും..

ചർമസംരക്ഷണത്തിന് കാര്യത്തിൽ സ്വയം തയ്യാറാക്കുന്ന കൂട്ടുകൾ ഉപയോഗിക്കുന്നത് കൂടുതൽ നല്ലതായിരിക്കും. അത് പ്രകൃതിദത്ത മാർഗങ്ങൾ ആണെങ്കിൽ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ചർമത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ വരൾച്ച മുഖക്കുരു കറുത്ത പാടുകൾ എന്നിവ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം എന്നത്. തേങ്ങ വെള്ളത്തിൽ ധാരാളം ആന്റി ബാക്ടീരിയൽ സവിശേഷതകളും ചർമത്തിന് ഈർപ്പം പകരുന്നു സവിശേഷതകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

ചർമസംരക്ഷണം മാർഗ്ഗങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് മോയ്സ്ചറൈസിംഗ് അഥവാ ചർമത്തിന് ഈർപ്പം പകരുക എന്നത് .തേങ്ങാവെള്ളം ഒരു മികച്ച പ്രകൃതിദത്തം മോയിസ്ചറൈസർ ആണ്. ഇത് നിങ്ങളുടെ മുഖത്തെ ജലാംശം നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്നു. നിങ്ങളുടെ മുഖത്ത് പുരട്ടുന്നത് ചർമ്മത്തെ മലിനീകരണത്തിൽ നിന്നും കാലാവസ്ഥ വ്യതിയാനങ്ങളിൽ നിന്നും രക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Similarly, toxins accumulated in the skin are also very good for removing dirt. Coconut water is the most demanding moisturizing hydration for your face. Coconut oil has many properties that have landed and coconut oil helps a lot in protecting against sunburn. Coconut oil can be used as a moisturizer and works against the bitterness and sunburn caused by it. Applying coconut oil is a good remedy for these problems. Restores moisture to the skin and helps to get rid of the itching caused by sunburn.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.