ആ പൊട്ടനെ കല്യാണം കഴിക്കണം അത്രേ. അല്ലെങ്കിലും പൊട്ടന്റെ പൂതി കണ്ടോ? കവലയിൽ ഇത് ഒരു പരസ്യമായി മാറി. എല്ലാവരും അവനെ പൊട്ടൻ പൊട്ടൻ എന്നാണ് വിളിച്ചിരുന്നത്. ആ പേര് കേട്ട് കേട്ട് അവൻ സ്വന്തം പേര് തന്നെ മറന്നിരിക്കുന്നു. അച്ഛനും അമ്മയും ഇട്ട പേര് കൃഷ്ണൻ എന്നായിരുന്നു. എന്നാൽ പിന്നീട് അവനെ സംസാരശേഷി ഇല്ല എന്നറിഞ്ഞപ്പോൾ എല്ലാവരും പൊട്ടൻ എന്നാക്കി വിളി. അതുകൊണ്ട് തന്നെ കൃഷ്ണൻ എന്ന പേര് മറ്റുള്ളവരെപ്പോലെ തന്നെ അവനും മറന്നിരിക്കുന്നു.
കവലയിൽ ഉള്ളവരെല്ലാം അവനെ പൊട്ടാ എന്ന് വിളിക്കുമ്പോൾ അവനെ ദുഃഖം എന്താണെന്ന് അറിഞ്ഞിരുന്നില്ല. എന്നാൽ സ്വന്തം അച്ഛൻറെ നാവിൽ നിന്ന് തന്നെ ആ വിളി കേട്ടപ്പോൾ അവനെ ഒരുപാട് ദുഃഖം ഉണ്ടായി. എന്നിരുന്നാലും അവനെ ഒരു അനിയൻ പിറന്നപ്പോൾ അവനെ സംസാരശേഷി ഉണ്ടെന്നറിഞ്ഞപ്പോൾ അവനോടുള്ള അവഗണന വളരെയധികം കൂടുതലായിരുന്നു.
അച്ഛനും അമ്മയും കൂടി അവനെ സംസാരിക്കാൻ പഠിപ്പിക്കുമ്പോൾ ഒളിച്ചു നിന്ന് കൃഷ്ണൻ അതെല്ലാം കേൾക്കുമായിരുന്നു. അച്ഛനെ അവനെ കാണുന്നത് തന്നെ ചതുർത്തിയായിരുന്നു. അതുകൊണ്ടുതന്നെ മേൽവിലാസം ഒന്നുമില്ലാത്തതുകൊണ്ട് കവലയിൽ പല ചായക്കടയിലും പണിക്കുനിന്നും വണ്ടി പണിക്കും എല്ലാം പോയി പൊട്ടൻ കാശ് സമ്പാദിക്കുമായിരുന്നു.
അവനെ ആർക്കും വേണ്ടെങ്കിലും അവന്റെ കൈയിലുള്ള പണം എല്ലാവർക്കും ആവശ്യമായിരുന്നു. ഒരു ദിവസം അനിയൻ ഒരു പെണ്ണിനെയും വിളിച്ച് വീട്ടിലേക്ക് വന്നു. അപ്പോൾ ആ പെൺകുട്ടി ഗർഭിണി കൂടിയായിരുന്നു. പിന്നീട് അമ്മ അവനോട് ചോദിച്ചു. നിനക്ക് ഈ വീട്ടിൽ നിന്ന് വേറൊരു വീട്ടിലേക്ക് മാറിക്കൂടെ എന്ന്. പിന്നെ ഒന്നും നോക്കിയില്ല. രണ്ടുമൂന്നു ദിവസം ഒരു കടത്തിണ്ണയിൽ കിടന്നു. പിന്നീട് ഒരു വാടക വീട് തരപ്പെടുത്തി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.