മകന്റെ ജന്മദിനത്തിൽ നൽകാൻ അവനറിയാതെ വാങ്ങിച്ചു വച്ചിരുന്ന വെള്ളമുണ്ട ഷർട്ടും സന്തോഷത്തോടെ പിറന്നാളാശംസകൾ അറിയിച്ചു അവനെ നൽകുമ്പോൾ പ്രിയപ്പെട്ടവളും പുഞ്ചിരിയോടെ അരികിൽ ഉണ്ടായിരുന്നു. കവർ തുറന്നതും അവന്റെ മുഖം വല്ലാതെ മാറി. അല്ലെങ്കിലും അച്ഛന് ഒരു സെലക്ഷനും അറിയില്ല. ആ പൈസ എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ എടുക്കുമായിരുന്നില്ലേ. പുറത്തെടുത്ത ഷർട്ടും മുണ്ടും കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.
അവൻ മുകളിലെ മുറിയിലേക്ക് നടന്നു. നിറഞ്ഞ കണ്ണുകൾ പ്രിയപ്പെട്ടവൾ കാണാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു . അവൾ ഉച്ചത്തിൽ പറയുന്നുണ്ട്. നിൽക്കെടാ അവിടെ നീ ആരോടാ എന്താ പറഞ്ഞതെന്ന് ബോധമുണ്ടോ നിനക്ക്? ആ വാക്കുകൾക്ക് ചെവി കൊടുക്കാതെ മകൻ മുകളിലേക്ക്പോയപ്പോൾ അവൾ ഓടി അരികിലേക്ക് വന്നു. വിഷമിക്കേണ്ട ട്ടോ കൊടുക്കുന്നുണ്ട് അവനെ ഞാൻ. അവൻ നമ്മുടെ പഴയ ചന്തു അല്ല വലിയ കുട്ടിയായി.
ഞാനത് ഓർക്കേണ്ടതായിരുന്നു പുതിയ ട്രെൻഡ് പാതി കയറിയ ഫാൻസും അരക്കൊപ്പം എത്താത്ത ഇറക്കിയ വസ്ത്രങ്ങളും ആണെന്ന് അറിയാനല്ല. പക്ഷേ എനിക്കെന്തോ അത് വാങ്ങാൻ തോന്നിയില്ല. പ്രിയപ്പെട്ടവരുടെ മുന്നിൽ സങ്കടം ഒന്നുമില്ല എന്നറിയിക്കാനായി ചുണ്ടിൽ വരുത്താൻ ശ്രമിച്ച പുഞ്ചിരിയിൽ മാഞ്ഞുപോയി.
മുറിയിലേക്ക് അവൾ നടന്നു വരുമ്പോൾ പതിയെ അകത്തെ മുറിയിലെ അലമാരയിൽ നിന്നും പണ്ട് അച്ഛൻ പതിനഞ്ചാം പിറന്നാളിന് വാങ്ങിത്തന്ന നിലയിൽ വെള്ള വരകളുള്ള അനിയൻ പുറത്തെടുത്ത് നെഞ്ചോട് ചേർത്തു. കാലപ്പഴക്കം കൊണ്ട് നൂലുകൾ പിന്നിയിരുന്നു. വലിച്ചെറിഞ്ഞ മുണ്ടും ഷർട്ടും ഇട്ട് അരികിലേക്ക് വന്ന അവരോട് പറഞ്ഞു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Mallu Stories