അച്ഛനെ സ്കൂളിൽ കൊണ്ടുപോകുന്നത് നാണക്കേടാണെന്ന് പറഞ്ഞ പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത് എന്തെന്നറിയാമോ?

പതിവുപോലെ സ്വാതി അന്നും സ്കൂൾ വിട്ട് വീട്ടിലേക്ക് വന്നു. എന്നാൽ ഇന്ന് സ്വാതിക്ക് വലിയൊരു ആശങ്കയുണ്ട്. എന്താണ് തന്റെ മകൾക്ക് പറ്റിയത് എന്ന് അമ്മ സ്വാതിയോട് ചോദിച്ചു. തന്റെ സ്കൂളിൽ പിടിഎ മീറ്റിംഗ് ഉള്ള കാര്യം അമ്മ മറന്നുപോയോ എന്ന് സ്വാതി അമ്മയോട് ചോദിച്ചു. അതും ശരിയാണല്ലോ. നാളെ മോളുടെ സ്കൂളിൽ പിടിഎ മീറ്റിംഗ് ആണ്. അച്ഛന് വരാൻ കഴിയില്ല പണിത്തിരക്കുണ്ട് എന്ന് ടീച്ചറോട് നിനക്ക് പറയാമായിരുന്നില്ലേ എന്ന് അമ്മ അവളോട് പറഞ്ഞു.

   

അച്ഛന് പകരം ഞാൻ വരാം എന്ന് പറഞ്ഞു. അപ്പോൾ സ്വാതി അമ്മയോട് പറഞ്ഞു ഞാൻ ടീച്ചറോട് പറഞ്ഞതാണ് അച്ഛനെ പണി തിരക്കുണ്ടെന്ന്. അപ്പോൾ ടീച്ചർ എന്നോട് ചോദിച്ചു അച്ഛനെ ഒരു ദിവസത്തെ പണിയാണോ വലുത് അതോ സ്വന്തം മകളുടെ ഭാവിയാണോ വലുത് എന്ന്. അച്ഛൻ വന്നപ്പോൾ പിടിഎ മീറ്റിംഗ് ആണെന്ന് സ്വാതി അച്ഛനോട് പറഞ്ഞു. അതിനെന്താ അച്ഛൻ വരാമല്ലോ എന്ന് സ്വാതിയോട് അച്ഛൻ പറഞ്ഞു. അപ്പോൾ അമ്മ അച്ഛനോട് ചോദിച്ചു. നിങ്ങൾ സ്കൂളിൽ പോയിട്ട് എന്താണ് പറയുക.

അവിടെ ചോദിക്കുന്നതും പറയുന്നത് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം നിങ്ങൾക്കുണ്ടോ? ശരിയാണ് തനിക്ക് വിദ്യാഭ്യാസം കുറവാണ്. അല്ലെങ്കിലും വർഷോപ്പ് പണിക്കാരനായ തനിക്ക് എന്തിനാണ് വിദ്യാഭ്യാസം. കരിയും ചെളിയും പുരണ്ട ജീവിതമാണ് അവന്റേത്. എന്നിരുന്നാലും മകളുടെ സ്കൂളിൽ ഒന്നു പോവുകയും മകളെ പറ്റി കേൾക്കുകയും ചെയ്യണമെന്ന് അവനെ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു.

തന്റെ മകൾക്കും ഭാര്യക്കും താനൊരു കുറച്ചിൽ ആണെന്ന് സ്വയമേ അവൻ മനസ്സിലാക്കിയിരുന്നു. അപ്പോൾ അമ്മ പറഞ്ഞു സ്വാധീ നി വിഷമിക്കേണ്ട. നിൻറെ അച്ഛനെ സ്കൂളിൽ ഉള്ളവർക്ക് ഒന്നും അറിയില്ലല്ലോ. അതുകൊണ്ട് തന്നെ നിൻറെ അമ്മാവനോട് മീറ്റിങ്ങിനു വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്. അത് നല്ലൊരു കാര്യമാണ് എന്ന് മനസ്സിൽ ഒരായിരം മുള്ളുകൾ കുത്തി ഇറങ്ങി കൊണ്ട് അവളുടെ അച്ഛനും പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.